Category - ഉമറുബ്‌നു അബ്ദില്‍ അസീസ്‌

ഖലീഫ അബ്ദുല്‍മലിക്കിന്റെ സഹോദരന്‍ അബ്ദുല്‍അസീസിന്റെ പുത്രനായി ഈജിപ്തിലെ ഹുല്‍വാനില്‍ ഹി. 61 ലാണ് ഉമര്‍ ജനിച്ചത്. ഖലീഫാ ഉമറിന്റെ പുത്രന്‍ ആസ്വിമിന്റെ പുത്രി ഉമ്മു ആസ്വിമാണ് മാതാവ്. പിതാവ് ഇരുപത് വര്‍ഷം ഈജിപ്തിലെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്...

Read More

Topics