കര്‍മ്മശാസ്ത്രവിധികള്‍ കണ്ടെത്തുന്നതിനുള്ള അടിസ്ഥാനങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രമാണ് ഉസൂലുല്‍ ഫിഖ്ഹ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന അടിസ്ഥാനങ്ങള്‍. ഓരോ മദ്ഹബിനും സ്വന്തം നിര്‍ദ്ധാരണ സമ്പ്രദായങ്ങള്‍ ഉണ്ട്. ഇമാം ശാഫിഇ ആണ് ഈ സമ്പ്രദായം...
Layout A (with pagination)
അഭിപ്രായം, മാര്‍ഗ്ഗം എന്നീ അര്‍ത്ഥങ്ങളുള്ള പദമാണ് മദ്ഹബ്. ഒരാള്‍ പിന്തുടരുന്ന പ്രത്യേകമായ കര്‍മ്മമാര്‍ഗ്ഗം, ചിന്താസരണി എന്നെല്ലാമാണ് സാങ്കേതികമായി പ്രസ്തുത പദം കൊണ്ടുള്ള വിവക്ഷ ‘ദഹബ ഫില്‍ മസ്അലതി ഹാകദാ ‘ (ഈ പ്രശ്‌നത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു) എന്ന ഭാഷ പ്രയോഗത്തില്‍...
ഇസ് ലാമിക വിശ്വാസകാര്യങ്ങളില്‍ ആറാമത്തേതാണ് വിധിയിലുള്ള വിശ്വാസം, അഥവാ നന്മയും തിന്മയുമെല്ലാം അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണുണ്ടാവുന്നത് എന്ന വിശ്വാസം. സാങ്കേതികമായി ഇത് അല്‍ ഖദാഅ് വല്‍ ഖദ്ര്‍ (വിധിയും നിര്‍ണയവും) എന്നാണ് അറിയപ്പെടുന്നത്. ലോകത്തുള്ള ചെറുതും വലുമായ എന്ത് സംഗതിയും...
ഇബ്‌നുമാജ എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്‌നു യസീദ്ബ്‌നു മാജ അര്‍റബ്ഈ അല്‍ ഖസ്‌വീനി ജനിക്കുന്നത് ഹി 209 ലാണ്. ഹി 233 ല്‍ നിര്യാതനായ അലിയ്യുബ്‌നു മുഹമ്മദ് അത്തനാഫസിയാണ് ഇബ്‌നു മാജഃയുടെ അധ്യാപകരില്‍ പ്രഥമന്‍. ഇതില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത് ഇബ്‌നു മാജഃ 15 അല്ലെങ്കില്‍ 20...

