മനുഷ്യസൃഷ്ടിയുടെ വിവിധ ഘട്ടങ്ങള്‍ ഖുര്‍ആനിലൂടെ ഖുര്‍ആന്‍ ഇരുപത്തിമൂന്നാം അദ്ധ്യായമായ സൂറത്തുല്‍ മുഅ്മിനൂനിലെ 12 മുതല്‍ 14 വരെയുള്ള വചനങ്ങളിലൂടെ മനുഷ്യഭ്രൂണത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയെ വശ്യവും എന്നാല്‍ സംക്ഷിപ്തവുമായി അവതരിപ്പിക്കുന്നു. ‘ തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ...
Layout A (with pagination)
സസ്യങ്ങളും തജ്ജന്യഉല്‍പന്നങ്ങളും വിശുദ്ധ ഖുര്‍ആന്റെ പ്രതിപാദ്യ വിഷയങ്ങളിലൊന്നാണ്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളെ സംബന്ധിച്ച് തങ്ങളാലാവുംവിധം വിവരങ്ങള്‍ ശേഖരിക്കുന്നതിന് പണ്ഡിതന്മാര്‍ പ്രയത്‌നിക്കുകയുണ്ടായി. ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലാണ്...
തേനീച്ച, ചിലന്തി, കൊതുക്, തവള, ഉറുമ്പ്, നാല്‍ക്കാലികള്‍, ഇഴജന്തുക്കള്‍, പറവകള്‍ തുടങ്ങിയ വിവിധ ജന്തു സമൂഹങ്ങളെക്കുറിച്ചു ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ജീവികളുടെ സംഘബോധം, ജീവിതക്രമം, അതിശയിപ്പിക്കുന്ന തരത്തിലുള്ള അവയുടെ പ്രവര്‍ത്തനങ്ങള്‍, മനുഷ്യോപകാരിത തുടങ്ങിയ കാര്യങ്ങളിലേക്കാണ് ഖുര്‍ആന്‍...
‘ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിമാന്മാര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. അവര്‍ നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നു’ (ആലുഇംറാന്‍:190). ഗോള രൂപവത്കരണ പഠനത്തിന്...
അല്ലാഹു മനുഷ്യന് ബുദ്ധി നല്‍കി. പ്രവാചകന്‍മാര്‍ മുഖേന ദിവ്യബോധനം നല്‍കുക വഴി സന്‍മാര്‍ഗദര്‍ശനം സമ്പൂര്‍ണമാക്കി. പ്രാപഞ്ചികവസ്തുക്കളെക്കുറിച്ച് ചിന്തിക്കാനും അവയില്‍നിന്ന് പാഠങ്ങളുള്‍ക്കൊള്ളാനും ബുദ്ധിയുള്ളവരോട് അല്ലാഹു ആഹ്വാനം ചെയ്തിട്ടുണ്ട്. അവന്‍ പറയുന്നു: ‘പറയുക, മണ്ണിലും...

