Layout A (with pagination)

ഈസ പ്രവാചകന്‍മാര്‍

ഈസ (അ)

ചില പ്രവാചകന്മാരുടെ ജീവിതം സംഭവബഹുലം, ചിലരുടേത് ക്ലേശപൂരിതം. മറ്റു ചിലരുടേത് നിസ്സഹായതയുടെ പാരമ്യതയില്‍. ഇനിയും ചിലരുടേതാകട്ടെ അല്ലാഹുവിനാല്‍ പരീക്ഷിക്കപ്പെട്ടത്. അക്കൂട്ടത്തില്‍ ഈസ(അ)യുടെ ജനനവും മരണവും ജീവിതവും ഒക്കെ അത്യത്ഭുതകരമായ രീതിയിലുള്ളതാണ്. അറിയപ്പെട്ടിടത്തോളം മുഹമ്മദ് നബിക്ക്...

Read More
പ്രവാചകന്‍മാര്‍ യഹ്‌യ

യഹ് യ (അ)

ഇസ്‌റാഈല്യരിലേക്ക് നിയുക്തനായ മറ്റൊരു പ്രവാചകനാണ് സകരിയ്യ(അ). താന്തോന്നിത്തത്തിലും ദുഷ്ടതയിലും മുഴുകിയ ഒരു ജനതയായിരുന്നു അന്ന് ഫലസ്ത്വീനില്‍. ബൈതുല്‍ മുഖദ്ദിസ് പരിപാലനവും മതപ്രബോധനവുമായി അദ്ദേഹം കാലം കഴിച്ചുകൂട്ടി. വാര്‍ധക്യത്തിലാണ് ഇബ്രാഹീം(അ) നബിയെപ്പോലെത്തന്നെ അദ്ദേഹത്തിന് ഒരു കുട്ടി...

Read More
പ്രവാചകന്‍മാര്‍ സകരിയ്യ

സകരിയ്യ (അ)

ഇസ്‌റാഈല്യരിലേക്ക് നിയുക്തനായ മറ്റൊരു പ്രവാചകനാണ് സകരിയ്യ(അ). താന്തോന്നിത്തത്തിലും ദുഷ്ടതയിലും മുഴുകിയ ഒരു ജനതയായിരുന്നു അന്ന് ഫലസ്ത്വീനില്‍. ബൈതുല്‍ മുഖദ്ദിസ് പരിപാലനവും മതപ്രബോധനവുമായി അദ്ദേഹം കാലം കഴിച്ചുകൂട്ടി. വാര്‍ധക്യത്തിലാണ് ഇബ്രാഹീം(അ) നബിയെപ്പോലെത്തന്നെ അദ്ദേഹത്തിന് ഒരു കുട്ടി...

Read More
പ്രവാചകന്‍മാര്‍ സുലൈമാന്‍

സുലൈമാന്‍ (അ)

ദാവൂദ് നബി(അ)യുടെ മകനായ സുലൈമാന്‍ നബിയും പിതാവിനെപ്പോലെത്തന്നെ അധികാരവും പ്രവാചകത്വവും ഒന്നിച്ചു ലഭിച്ച ആളാണ്. ‘സുലൈമാന്‍ ദാവൂദിനെ അനന്തരമെടുത്തു’ (27: 16) എന്ന് ഖുര്‍ആന്‍ പറയുന്നു. പിതാവിനെപ്പോലെത്തന്നെ ഭൗതികസൗകര്യങ്ങള്‍ ഏറെ ലഭ്യമായ രാജാവായിരുന്നു സുലൈമാന്‍. അല്ലാഹുവിന്റെ...

Read More
ദാവൂദ്‌ പ്രവാചകന്‍മാര്‍

ദാവൂദ് (അ)

ഇസ്‌റാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട വേറൊരു പ്രവാചകനത്രെ ദാവൂദ്(അ). മറ്റു പല പ്രവാചക•ാരില്‍നിന്നും വ്യത്യസ്തമായി രാജത്വവും പ്രവാചകത്വവും ഒരുമിച്ചു സിദ്ധിക്കുകയും നിരവധി അമാനുഷിക ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്ത ദൈവദൂതനാണ് ദാവൂദ്(അ). മൂസാ(അ)നബിക്കുശേഷം ഇസ്‌റാഈല്യരില്‍ വേറെയും...

Read More

Topics