വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച റമദാനില്‍ ഒരു അദ്ധ്യായം ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് പെട്രോള്‍ സൗജന്യമായി നല്‍കുകയാണ് ഒരു ഇന്തോനേഷ്യന്‍ കമ്പനി. ഒരധ്യായം പാരായണം ചെയ്താല്‍ രണ്ട് ലിറ്ററാണ് കമ്പനിയുടെ ഓഫര്‍. യുവാക്കളടക്കം നിരവധി പേരാണിപ്പോള്‍ ഓഫര്‍ സ്വീകരിച്ചെത്തുന്നത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ...
Layout A (with pagination)
ജറൂസലം: ലബനാനിലെ ഹിസ്ബുല്ലയുമായി ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ആ രാജ്യത്തെ മറ്റൊരു സിറിയയാക്കിത്തീര്‍ക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി. രാഷ്ട്രത്തോട് മറ്റൊരു യുദ്ധത്തിന് തയ്യാറാകാന്‍ ആഹ്വാനംചെയ്യുംവിധം സന്ദേശം നല്‍കിയത് മിലിട്ടറി ഇന്റലിജന്‍സിന്റെ തലവന്‍ ഹെര്‍സല്‍ ഹാലെവി ആണ്. അത്തരമൊരു...
ആലുവ: ആര്‍ത്തിയുടെയും നെറികേടിന്റെയും യാന്ത്രികതയുടെയും ഭ്രാന്തന്‍ലോകത്ത് മാനവതയെ പണമുണ്ടാക്കുന്ന യന്ത്രമാക്കുന്നതിനുപകരം ദൈവത്തെയും മനുഷ്യരെയും ജീവിതത്തെയും തിരിച്ചറിയുന്ന മൂല്യങ്ങള്‍ പ്രദാനംചെയ്യുന്നതാകണം വിദ്യാഭ്യാസമെന്ന് പ്രമുഖസാഹിത്യകാരന്‍ കെ.പി. രാമനുണ്ണി വ്യക്തമാക്കി. ആലുവ...
താഷ്‌കന്റ്: ഉസ്‌ബെകിസ്താനില്‍ പള്ളികളിലും റസ്‌റ്റോറന്റുകളിലും നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നതിന് വിലക്ക്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മുസ്‌ലിംകളുടെ ആത്മീയ കാര്യങ്ങളില്‍ നിലപാടെടുക്കുന്ന വിഭാഗമാണ് തീരുമാനമെടുത്തത്. എന്നാല്‍, വിലക്ക് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും ഇസ്‌ലാമിക...
മെല്‍ബണ്‍: വിക്ടോറിയ സംസ്ഥാനത്തെ പട്ടണമായ ബെന്‍ഡിഗോയില്‍ പള്ളിനിര്‍മിക്കുന്നതിനെതിരെ വംശീയവാദികള്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിക്കാന്‍ ആസ്‌ത്രേലിയന്‍ ഹൈക്കോടതി വിസമ്മതിച്ചു. അതോടെ 2.60 മില്യണ്‍ ഡോളറിന്റെ ഇസ്‌ലാമിക് സെന്റര്‍ സമുച്ചയം പണിയാനുള്ള അവസാനകടമ്പയും സെന്റര്‍ സമിതി കടന്നിരിക്കുകയാണ്...

