Layout A (with pagination)

Global

ഭീകരവിരുദ്ധപോരാട്ടം: ഐഎസിനെതിരായ നീക്കം തിരിച്ചടിയാകുമെന്ന് അമേരിക്കക്ക് ആശങ്ക

വാഷിങ്ടണ്‍: സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തി പ്രധാനനഗരങ്ങള്‍ വീണ്ടെടുക്കാനായത് ഒബാമയും ഭരണസമിതിയിലെ ചിലരെയും സന്തോഷിപ്പിച്ചെങ്കിലും, രഹസ്യന്വേഷണവിഭാഗത്തിലെയും ഭീകരവിരുദ്ധ പോരാട്ടത്തിലെയും വിദഗ്ധര്‍ അത് കനത്ത തിരിച്ചടികള്‍ക്ക് സാധ്യതയേറ്റുമെന്ന...

Read More
Global

ഫെന്‍സിങും ഫാസ്റ്റിങും: ഒരു അമേരിക്കന്‍ ഒളിംപ്യന്‍ വനിതയുടെ റമദാന്‍ വിശേഷങ്ങള്‍

അമേരിക്കയുടെ ആദ്യത്തെ ശിരോവസ്ത്രധാരിയായ ഫെന്‍സിങ് താരവും ഒളിംപ്യന്‍ വനിതയുമായ ഇബ്തിഹാജ് മുഹമ്മദിന് റമദാനിലെ നോമ്പുകാലം പരിശീലനമുറകളുടെ കാലം കൂടിയാണ്. നോമ്പിന്റെ അവശതകള്‍ ബാധിക്കാതെ 2016ലെ ഒളിംപിക്‌സിന് വേണ്ടിയുള്ള തയാറെടുപ്പിലാണിപ്പോള്‍ ഇബ്തിഹാജ്. എന്റെ വിശ്വാസവും ആദര്‍ശവുമാണ് എനിക്ക്...

Read More
Global

മ്യാന്‍മറില്‍ തീവ്രബുദ്ധിസ്റ്റുകളുടെ പുതിയ സ്‌കൂള്‍: ആശങ്ക പ്രകടിപ്പിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്

യങ്കൂണ്‍: ആയിരങ്ങളുടെ നരമേധത്തിനും പതിനായിരങ്ങളുടെ പലായനത്തിനും വഴിതെളിച്ച് രാജ്യത്തൊട്ടാകെ മുസ്‌ലിംകള്‍ക്കെതിരില്‍ വിദ്വേഷവുമായി പ്രവര്‍ത്തിക്കുന്ന മ്യാന്‍മറിലെ തീവ്രബുദ്ധസംഘടനയായ മാ ബാ താ കുട്ടികള്‍ക്കായി സ്‌കൂള്‍ ആരംഭിച്ചു. പൂര്‍ണമായും ബുദ്ധവിശ്വാസികളായ വിദ്യാര്‍ഥികള്‍ക്കുമാത്രം...

Read More
Global

റോഹിംഗ്യകള്‍ക്കെതിരെയുള്ള അതിക്രമം മാനവികതയ്‌ക്കെതിരായ കുറ്റമെന്ന് യു.എന്‍

ജനീവ: മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കെതിരേ നടക്കുന്ന അതിക്രമം മനുഷ്യത്വത്തിന് എതിരായ അക്രമമായി കണക്കാക്കാമെന്ന് യു.എന്‍. മ്യാന്‍മറിലെ മുസ്‌ലിം ന്യൂനപക്ഷവിഭാഗമായ റോംഹിംഗ്യകള്‍ക്കെതിരേ നടക്കുന്ന ലൈംഗിക പീഡനം, നിര്‍ബന്ധിച്ചുള്ള ജോലിചെയ്യിപ്പിക്കല്‍ തുടങ്ങിയവ മാനവികതയ്‌ക്കെതിരായ അക്രമമായി...

Read More
Global

ഭൂമിയിലെ 113 ആളുകളില്‍ ഒരാള്‍ അഭയാര്‍ഥി !

ജനീവ: തങ്ങളുടെ ജന്‍മനാട്ടില്‍നിന്ന് ജീവനുംകൊണ്ട് പലായനംചെയ്യേണ്ടിവന്ന അഭയാര്‍ഥികളുടെ എണ്ണം 65 ദശലക്ഷം കവിഞ്ഞുവെന്ന് യുഎന്നിന്റെ റിപ്പോര്‍ട്ട്. ലോകം ആഗോളഅഭയാര്‍ഥിദിനം ആഘോഷിക്കുന്ന വേളയിലാണ് ഭൂമിയിലെ 113 ആളുകളില്‍ ഒരാള്‍ അഭയാര്‍ഥിയാണെന്ന ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ട് അധികൃതര്‍...

Read More

Topics