ഇസ്‌ലാമികചരിത്രത്തിലെ നാലാം ഖലീഫ. നബിയുടെ പിതാവിന്റെ സഹോദരനായ അബൂത്വാലിബിന്റെ മകനാണ് അലി. ഹാശിമിന്റെ മകന്‍ അസദിന്റെ പുത്രി ഫാത്തിമയാണ് മാതാവ്. ഹിജ്‌റയുടെ 23 വര്‍ഷംമുമ്പ് ആനക്കലഹവര്‍ഷം 30 റജബ് 13 ന്(ക്രി. വ. 610) ജനിച്ചു. അബുല്‍ ഹസന്‍, അബൂസ്വിബ്‌തൈന്‍, അബൂതുറാബ്, മുര്‍ത്തദാ എന്നീ...
Layout A (with pagination)
മാഡ്രിഡ്: ശിരോവസ്ത്രത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരായ പ്രതിഷേധം സ്‌പെയിനിലും. സ്‌പെയിനിലെ കിഴക്കന്‍ നഗരമായ വലന്‍ഷ്യയില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞ കോളജ് അധികൃതരുടെ നടപടിക്കെതിരായ തഖ്‌വ റജബ് എന്ന 22കാരിയുടെ നിയമപോരാട്ടം വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംനേടി. ബെന്‍ലിയര്‍ ഹൈസ്‌കൂള്‍...
വിവാഹവേളയില്‍ വരന്‍ വധുവിന് നല്‍കുന്ന പാരിതോഷികം. സ്ത്രീക്കാണ് മഹ്‌റിന്റെ ഉടമാവകാശം. വിവാഹക്കരാറിലെ നിര്‍ബന്ധഘടങ്ങളിലൊന്നാണ് മഹ്ര്‍. വിവാഹം സാധുവാകണമെങ്കില്‍ മഹ്ര്‍ വേണം. ‘മഹ്‌റില്ലാത്ത വിവാഹം സാധുവാകുകയില്ല’ . മഹ്‌റിനുകുറഞ്ഞ പരിദിയോ കൂടിയ പരിധിയോ ഇല്ല. മഹ്‌റ് പണമായോ...
ചോ: എനിക്ക് കുറച്ച് പൈസയുടെ ആവശ്യമുണ്ട്. അങ്ങനെയിരിക്കെ, ഓണ്‍ലൈനിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് ഞാന്‍ ചില ആളുകളെ സമീപിച്ചു. യഥാര്‍ഥത്തില്‍ ഞാനല്ല, വേറൊരാളാണ് അവര്‍ക്ക് ക്ലാസുകള്‍ നല്‍കുക. ക്ലാസ് തുടങ്ങിയാല്‍ തുക എനിക്കാണ് കിട്ടുക. അതെനിക്ക് ഹറാമാണോ ? ആ ഒരുലക്ഷം രൂപ...
ആഇശ(റ) പ്രവാചക പത്‌നി. അബൂബക്കറി(റ)ന്റെ പുത്രി. ഖദീജ(റ) യുടെ മരണത്തെ തുടര്‍ന്നാണ് പ്രവാചകന്‍ അവരെ വിവാഹം ചെയ്തത്. അപ്പോള്‍ ആഇശ(റ)ക്ക് ഏഴുവയസ്സായിരുന്നു. ഹി: രണ്ടാം വര്‍ഷം ഒമ്പതാം വയസ്സില്‍ ദാമ്പത്യ ജീവിതം തുടങ്ങി. ഒമ്പത് വര്‍ഷം പ്രവാചകനോടൊപ്പം ജീവിച്ചു. നബി(സ) മരിക്കുമ്പോള്‍...

