ചോ: ഞാന്‍ അടുത്ത വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ശാ അല്ലാഹ്. എന്റെ ഭര്‍ത്താവ് ഹജ്ജ് ചെയ്തിട്ടുള്ളയാളാണ്. എന്റെ സഹോദരനാകട്ടെ, ഹജ്ജ് ചെയ്തിട്ടുമില്ല. ഹജ്ജിന് പുറപ്പെടുമ്പോള്‍ ഭര്‍ത്താവുതന്നെ കൂടെ വരണമെന്നുണ്ടോ ? അതല്ലെങ്കില്‍ സഹോദരനെ കൂടെക്കൂട്ടാന്‍ കഴിയുമോ? എന്തായാലും...
Layout A (with pagination)
മുഹമ്മദ് നബിയുടെ വിയോഗശേഷം ഇസ് ലാമികലോകത്തെ പ്രഥമഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി. പിതാവ് അബൂഖുഹാഫ. മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മാ ബിന്‍ത് ശഖര്‍. അബൂബക് ര്‍ നബിയുടെ മൂന്ന് വയസ്സിന് ഇളയതും ബാല്യകാലസുഹൃത്തുമായിരുന്നു. മക്കയിലെ സമ്പന്നവ്യാപാരിയായി ജീവിച്ചു. സിറിയയില്‍ കച്ചവടത്തിനുപോയി...
പിന്തുടര്‍ച്ചക്കാരനാവുക, പ്രതിനിധിയാകുക എന്നൊക്കെ അര്‍ഥമുള്ള ‘ഖലഫ’ എന്ന ധാതുവില്‍ നിന്നാണ് ഖലീഫഃ എന്ന പദം ഉണ്ടായത്. പിന്‍ഗാമി, പ്രതിനിധി എന്നിങ്ങനെയാണ് ഖലീഫയുടെ ഭാഷാര്‍ഥം. മനുഷ്യവര്‍ഗത്തെ ഭൂമിയില്‍ സൃഷ്ടിക്കാന്‍ പോകുന്നുവെന്ന വിവരം മലക്കുകളോട് വിവരിക്കുന്ന സന്ദര്‍ഭം...
ഇസ്‌ലാം മനുഷ്യരെ കേവലം ആരാധനയിലേക്ക് മാത്രം ക്ഷണിക്കുന്ന ജീവിതസംഹിതയല്ല. മനുഷ്യന്‍ ഇടപെടുന്ന അതിസൂക്ഷ്മമായ ജീവിതവശങ്ങളിലെല്ലാം തന്നെ സമഗ്രമായ ഒരു നിയമസംഹിതയുടെയും ശാശ്വതമായ ഒരു വ്യവസ്ഥയുടെയും ചട്ടക്കൂടില്‍ ജീവിതത്തിന്റെ സര്‍വവിധ താല്‍പര്യങ്ങളുടെയും നിയമവശങ്ങളും അടിസ്ഥാനസിദ്ധാന്തങ്ങളും അത്...
സത്യപ്രബോധനം ദൈവദൂതന്‍മാര്‍ ഏറ്റെടുത്ത് നിര്‍വഹിച്ച ദൗത്യമായിരുന്നു എന്ന് നാം നേരത്തെ സൂചിപ്പിച്ചു. ദൈവികസന്ദേശങ്ങളുടെ പരമ്പര പൂര്‍ത്തീകരിച്ചും പ്രവാചകപരമ്പരയ്ക്ക് സമാപ്തി കുറിച്ചുമാണ് മുഹമ്മദ് (സ) നെ അല്ലാഹു പ്രഥമസത്യപ്രബോധകനായി അയച്ചത്. തിരുനബിയുടെ നിയോഗം മനുഷ്യസമൂഹത്തെ...

