തസ്ബീഹ് നമസ്‌കാരം നബി (സ) തന്നോട് പറഞ്ഞതായി ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: ‘എന്റെ പിതൃവ്യനായ അബ്ബാസ്! ഞാന്‍ നിങ്ങള്‍ക്കൊരു ദാനംചെയ്യട്ടെയോ? ഒന്നു സ്വന്തമായി നല്‍കട്ടെയോ? അതുമുഖേന പത്തുകാര്യങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ നിര്‍വഹിച്ചുതരാം. അതെ അതുനിങ്ങള്‍ നിര്‍വഹിച്ചാല്‍ നിങ്ങളുടെ...
Layout A (with pagination)
അനസ്ബ്‌നു മാലിക്(റ) പ്രശസ്ത ഹദീസ് നിവേദകന്‍. ഒട്ടേറെ ഹദീസുകള്‍ നിവേദനം ചെയ്തു. പ്രവാചകന്റെ പ്രത്യേക പരിചാരകന്‍. പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍ പത്ത് വയസ്സ്. തുടര്‍ന്ന് പത്ത് വര്‍ഷം പ്രവാചകന് സേവനം ചെയ്തു. ഈ കാലയളവിലൊരിക്കലും പ്രവാചകന്‍ അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ലെന്നു മൊഴി...
ഇസ്‌ലാമിന്റെ ഏതുനിയമം സൂക്ഷ്മവിശകലനംചെയ്താലും അതില്‍ ജനന്‍മ ലാക്കാക്കുക, തിന്‍മ അകറ്റിനിര്‍ത്തുക എന്ന തത്ത്വം മുറുകെപ്പിടിച്ചതായി കാണാം. ജീവന്‍, മതം, സ്വത്ത്, ബുദ്ധി, സന്താനം ഇവയെ സംരക്ഷിക്കുകയെന്നതാണ് ഈ നന്‍മ. കാരണം മനുഷ്യജീവിതം ഈ അഞ്ചുഘടകങ്ങളിലത്രെ കുടികൊള്ളുന്നത്. മൃഗീയവാസനകളില്‍നിന്ന്...
മുതവാതിര്‍ ഏതൊരു ഹദീസിനും രണ്ടുഭാഗങ്ങളുണ്ട്. നിവേദകശ്രേണി(സനദ്)യും നിവേദിത വചന(മത്‌ന്)വും. ഇവയുമായി ബന്ധപ്പെട്ട് ഹദീസിന്റെ സ്വീകാര്യതയ്ക്കും നിരാകരണത്തിനും നിദാനമായ നിയമങ്ങളും തത്ത്വങ്ങളുമാണ് ഹദീസ് വിജ്ഞാനശാഖയിലെ സാങ്കേതിക ശബ്ദങ്ങളുടെ ഉള്ളടക്കം. നിവേദകര്‍ എത്രപേരുണ്ടെന്നതിനെ...
ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും അതിലെ ആശയങ്ങളെ വിശദാംശങ്ങളോടെ പഠിപ്പിച്ചുകൊടുക്കാനും അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവനാണ് മുഹമ്മദ് നബി. ‘അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടാനല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല’ എന്നും ‘ജനങ്ങള്‍ക്ക് അവതരിക്കപ്പെട്ടതിനെ നീ അവര്‍ക്ക്...

