രോഗം മനുഷ്യന്റെ തെറ്റുകുറ്റങ്ങളെ പൊറുപ്പിക്കുമെന്നും പാപങ്ങളെ മായ്ച്ചുകളയുമെന്നും പ്രസ്താവിക്കുന്ന ഒട്ടേറെ ഹദീസുകള്‍ കാണാം. അവയില്‍ ചിലത്: 1. അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ‘അല്ലാഹു ആര്‍ക്കെങ്കിലും നന്‍മ ഉദ്ദേശിച്ചാല്‍ അയാള്‍ക്ക് അവങ്കല്‍നിന്ന് പരീക്ഷണം വന്നെത്തുന്നു...
Layout A (with pagination)
ചിലയിനം ധാന്യങ്ങളും പഴങ്ങളും പുളിപ്പിച്ച് അതിലെ അന്നജം ആല്‍ക്കഹോളാക്കി മാറ്റുകയും ചില പ്രത്യേക പദാര്‍ഥങ്ങളുടെ സഹായത്താല്‍ വേര്‍തിരിച്ചെടുക്കുകയും ചെയ്തുണ്ടാക്കുന്ന ദ്രാവകമാണ് മദ്യം. ബുദ്ധിയെ മദിപ്പിച്ച് അതിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന വസ്തുവിനെയാണ് മദ്യം എന്ന്...
ഈ ലോകത്തെ സകലവസ്തുക്കളുടെയും യഥാര്‍ഥഉടമ അല്ലാഹുവാണ്. അതില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു. തദ്ഫലമായി ആവശ്യത്തിലേറെ വിഭവങ്ങള്‍ നല്‍കപ്പെട്ട സമ്പന്നരും ആവശ്യമായതുപോലും കൈവശമില്ലാത്ത ദരിദ്രരും ഉണ്ടാകുന്നു. അല്ലാഹു പറയുന്നു: ‘ആകാശഭൂമികളുടെ താക്കോലുകള്‍ അവന്റെ അധീനതയിലാണ്...
ചോ: അവയവദാനത്തിന്റെ നിബന്ധനകള്‍ എന്താണ് ? പ്രത്യുല്‍പാദന അവയവങ്ങള്‍ ദാനംചെയ്യുന്നതില്‍ കുഴപ്പമുണ്ടോ ? ഉത്തരം: ശരീഅത്ത് നിര്‍ണയിച്ചിട്ടുള്ള അതിര്‍വരമ്പുകളില്‍നിന്ന്ുകൊണ്ട് അവയവദാനം ഇസ്‌ലാം അനുവദിച്ചിരിക്കുന്നു. ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും സാധ്യമാകുന്ന അവയവദാനത്തിന്റെ...
നന്നെച്ചുരുങ്ങിയത് മൃതദേഹത്തെ മുഴുവനായി മൂടുംവിധം ഒരു തുണികൊണ്ടെങ്കിലും കഫന്‍ ചെയ്യല്‍ സാമൂഹികബാധ്യതയാണ്. കഫന്‍ പൊതിയുന്നതിന്റെ സുന്നത്തുകളാണ് താഴെ വിവരിക്കുന്നത്. 1. മയ്യിത്ത് പുടവ ശരീരത്തെ മറയ്ക്കുന്നതും ശുദ്ധവും നല്ലതുമായിരിക്കണം. 2. കഫന്‍പുടവ വെളുത്ത നിറമുള്ളതായിരിക്കണം. 3. പുടവ...

