മയ്യിത്തിനുവേണ്ടി നമസ്‌കരിക്കേണ്ടത് സാമൂഹികബാധ്യതയാണെന്നതില്‍ കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. ഖബ്ബാബില്‍നിന്ന് മുസ് ലിം നിവേദനംചെയ്യുന്നു:അദ്ദേഹം ചോദിച്ചു:’ഓ, അബ്ദുല്ലാഹിബ്‌നു ഉമര്‍! അബൂഹുറൈയ്‌റ(റ) നബി(സ)യില്‍നിന്ന് കേട്ടതായി പറഞ്ഞത് താങ്കള്‍ കേട്ടില്ലേ...
Layout A (with pagination)
ചോ: സ്ത്രീകളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എന്റെ ചോദ്യം. കിടപ്പറയില്‍ ഭര്‍ത്താവിന്റെ ആവശ്യപൂര്‍ത്തീകരണം ഭാര്യയുടെ ബാധ്യതയാണല്ലോ. പുരുഷന്റെ ആവശ്യം നിരാകരിക്കപ്പെട്ടാല്‍ അവളെ പുലരുംവരെ മലക്കുകള്‍ ശപിച്ചുകൊണ്ടിരിക്കുമെന്ന് ഹദീസുകളിലുണ്ട്. ഇത് നേരെ തിരിച്ചായാല്‍ എന്തായിരിക്കും സംഭവിക്കുക ...
വാഷിങ്ടണ്‍: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഡൊണാള്‍ഡ് ട്രംപ് ആദ്യം വിഴുങ്ങിയതു മുസ്‌ലിംകള്‍ക്കെതിരേ നേരത്തേ നടത്തിയ പ്രസ്താവന. താന്‍ പ്രസിഡന്റായാല്‍ അമേരിക്കയില്‍ മുസ്‌ലിംകളെ നിരോധിക്കുമെന്ന പ്രസ്താവനയാണ് ട്രംപ് പിന്‍വലിച്ചത്. ഈ പ്രസ്താവന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം പശ്ചിമേഷ്യയില്‍, വിശിഷ്യാ അറബ് ലോകത്ത് നിരാശപടര്‍ത്തി. വൈറ്റ് ഹൗസിലെത്തുന്ന പുതിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പശ്ചിമേഷ്യയോട് നീതിപുലര്‍ത്തുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അദ്ദേഹം നടത്തിയ പല...
വാഷിങ്ടണ്‍: പ്രവചനങ്ങള്‍ കാറ്റില്‍പറത്തി വിജയം നാട്ടിയ ട്രംപിന്റെ വിജയത്തിന് പിന്നില്‍ പ്രധാനമായി സ്വാധീനിച്ചത് ജൂത പങ്കും ഇസ്‌ലാമോഫോബിയയുമെന്ന് വിലയിരുത്തല്‍. പ്രചാരണ രംഗത്ത് ട്രംപ് നടത്തിയ വംശീയ പ്രസ്താവനകള്‍ അദ്ദേഹത്തെ മാധ്യമങ്ങളില്‍ നിന്ന് അകറ്റിയെങ്കിലും മധ്യവര്‍ഗക്കാരായ...

