Layout A (with pagination)

ഹജ്ജ്/ഉംറ-Q&A

ധനശേഷി മാത്രമുള്ള ആളുടെ ഹജ്ജ്

ചോദ്യം: ഒരാള്‍ക്ക് ഹജ്ജ് യാത്ര ചെയ്യാനുള്ള ശാരീരിക സുഖമില്ല. എന്നാല്‍ ഹജ്ജിന് പോവാനാവശ്യമായ പണം കൈവശമുണ്ട്. ഈ അവസ്ഥയില്‍ അയാള്‍ക്ക് പകരം ഹജ്ജ് ചെയ്യാന്‍ ആളെ അയക്കേണ്ടതുണ്ടോ? ഉത്തരം: രോഗത്തിന് രണ്ടവസ്ഥയാണുണ്ടാവുക. 1. താല്‍ക്കാലിക രോഗം: ഏതാനും മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്ന രോഗം...

Read More
ഇസ്‌ലാം-Q&A

മുസ്‌ലിംകള്‍ക്ക് ഇപ്പോഴും ഹിജ്‌റ നിര്‍ബന്ധമാണോ ?

ചോ: മക്കാവിജയത്തിനുശേഷം മുസ്‌ലിംകള്‍ക്ക് ഹിജ്‌റ നിര്‍ബന്ധമാണോ? ജീവസമ്പാദനമാര്‍ഗത്തിനായി പാശ്ചാത്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്‌ലിംകളെ മുഹാജിറുകളായി കണക്കാക്കാനാകുമോ? ഉത്തരം : തന്റെ സ്വദേശത്ത് ഇസ്‌ലാമികനിയമങ്ങളനുസരിച്ച് ഒരു മുസ്‌ലിമിന് ജീവിക്കാന്‍ കഴിയാതെ വരികയും ആദര്‍ശത്തിന്റെ...

Read More
ഹജ്ജ്/ഉംറ-Q&A

ത്വവാഫിനിടയിലെ ഫോണ്‍ വിളി

ചോദ്യം: ത്വവാഫും സഅ്‌യുമൊക്കെ ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണിലൂടെ സംസാരിക്കുന്നത് കുറ്റകരമാണോ? ഉത്തരം: ആവശ്യമാണെങ്കില്‍ ത്വവാഫിനിടയില്‍ സംസാരിക്കുന്നത് അനുവദനീയമാണെന്നാണ് ഒരു വിഭാഗം പണ്ഝിതന്‍മാരുടെ അഭിപ്രായം. ദിക്ര്‍, ഖുര്‍ആന്‍ പാരായണം, നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും, അത്യധികം...

Read More
ഹജ്ജ്/ഉംറ-Q&A

രാഷ്ട്രത്തിന്റെ ചെലവില്‍ ഹജ്ജ് നിര്‍വഹിക്കാമോ?

ചോദ്യം:രാഷ്ട്രത്തിന്റെ വരുമാനങ്ങളില്‍ അവിഹിതമായ സ്രോതസ്സുകളില്‍നിന്നുള്ളതുമുണ്ടാവും. അതിനാല്‍ രാഷ്ട്രത്തിന്റെ ചെലവില്‍ ഹജ്ജ് ചെയ്യുന്നത് സാധുവല്ല എന്ന വാദം ചിലര്‍ ഉന്നയിക്കാറുണ്ട്. എന്താണിതിന്റെ സത്യാവസ്ഥ? ഉത്തരം: രാഷ്ട്രത്തിന്റെ മുഴുവന്‍ സ്വത്തും അവിഹിത സ്രോതസ്സില്‍നിന്നുള്ളതാവില്ല...

Read More
വിശിഷ്ടനാമങ്ങള്‍

അല്‍മതീന്‍ (അതിശക്തന്‍)

ഈ പദം കൊണ്ട് യഥാര്‍ഥത്തില്‍ അര്‍ഥമാക്കുന്നത് ഉറപ്പുള്ളത് എന്നതാണ്. അയഞ്ഞു പോകാത്ത ശക്തിപ്രഭാവമാണ് അല്ലാഹുവിന്റേത്. അല്ലാഹുവിന്റെ ശക്തി സ്ഥിരവും ദൃഢവുമാണ്. ഖവിയ്യ് എന്ന വിശേഷണത്തോട് കുറെയൊക്കെ യോജിപ്പുണ്ടെങ്കിലും അല്ലാഹുവിന്റെ അപാരമായ കഴിവിനെയും ശക്തിയെയും സൂചിപ്പിക്കാനാണ് ഈ പദം...

Read More

Topics