സമ്പന്നതക്ക് ലോകചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതിന്റെ ഭൗതിമായ പല പ്രകടനങ്ങളും ഭൂമിക്ക് മുകളിലെ ഏത് മുക്കിലും മൂലയിലും ജീവിതം നയിച്ച മുന്‍ഗാമികള്‍ക്കും പിന്‍ഗാമികള്‍ക്കും ഒരു പോലെ സുപരിചിതമാണ്. അതുപോലെ തന്നെയാണ് ദാരിദ്ര്യവും. മാനവവിദൂര ചരിത്രത്തോളം അതിന്റെ വേരുകള്‍ ചെന്നെത്തുന്നു...
Layout A (with pagination)
പനിനീര്‍ പൂക്കള്‍ വിതറിയ കിടപ്പറയല്ല ദാമ്പത്യ ജീവിതം എന്ന് നമുക്ക് അറിയാം. നാം ഉദ്ദേശിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുകയോ, വരച്ച് വെച്ചത് പോലെ ജീവിക്കാന്‍ സാധിക്കുകയോ ഇല്ല. മിക്കവാറും നമുക്ക് വഴി തെറ്റുകയോ, വഴി മാറി സഞ്ചരിക്കാന്‍ നാം നിര്‍ബന്ധിതരാവുകയോ ചെയ്യുന്നു. മറ്റു...
കര്‍മശാസ്ത്ര പ്രശ്‌നങ്ങളിലെല്ലാം ശാഫിഈ മദ്ഹബിലെ പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരല്ല. ഇമാം ശാഫിഈയുടെ നിലപാടുകളോട് അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള പില്‍ക്കാല ശാഫിഈ പണ്ഡിതര്‍ എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് ശാഫിഈ ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്. ഇമാം ശാഫിഈ ഒഴികെയുള്ള...
വിവാഹത്തിന് തയ്യാറെടുക്കുന്ന ഓരോ സ്ത്രീയും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ദാമ്പത്യ ജീവിതം സുഖകരവും ആനന്ദകരവുമായിത്തീരുന്നതിന് സഹായകമാകുന്ന ഘടകങ്ങളെയും സമീപനങ്ങളെയും കുറിച്ച് അവള്‍ ബോധവതിയായിരിക്കണം. വിവാഹത്തിന് മുന്നോടിയായി അധിക ഉമ്മമാരും പെണ്‍മക്കളെ...
സ്‌നേഹത്തിന്റെയും വികാരത്തിന്റെയും വേദനയുടെയും ത്യാഗത്തിന്റെയും പരമ്പരയാണ് സ്ത്രീയുടെ ജീവിതം. പ്രൗഢഗംഭീരമായ ഗ്രന്ഥത്തെ പോലെയാണ് അത്. എല്ലാ പേജുകളിലും ‘ഞാന്‍ സ്‌നേഹിക്കുന്നു’ എന്ന് എഴുതിവെച്ച ഗ്രന്ഥം. ഒരു പുരുഷനെ പ്രണയിക്കുന്ന സ്ത്രീ ശരിക്കും ഭ്രാന്തിയോ, ദുര്‍ബലയോ ആണ്. ഏറ്റവും...