പുതുനൂറ്റാണ്ടില്‍ നമ്മെപ്പോലെ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ പുതിയപുതിയ വെല്ലുവിളികള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.നമുക്ക് കഴിക്കാന്‍ മതിയായത്ര ഭക്ഷണവും താമസിക്കാന്‍ നല്ല ഭവനവും ചെറിയതെങ്കിലും തെറ്റില്ലാത്ത ആഡംബരസൗകര്യങ്ങളുമുണ്ട്. ഇത്രയും ഭൗതികസൗകര്യങ്ങളുണ്ടെങ്കിലും...
Layout A (with pagination)
ചോ: ഒരു പെണ്‍കുട്ടി നികാഹിനുശേഷം വലീമയൊരുക്കുംമുമ്പുതന്നെ വിവാഹമോചനംതേടി. അവള്‍ ഇദ്ദയാചരിക്കണമോ? ————————- ഉത്തരം: നികാഹിനുശേഷം ദമ്പതികള്‍ ശാരീരികബന്ധം നടത്തിയിട്ടുണ്ടെങ്കില്‍ വിവാഹമോചനംചെയ്താല്‍ ഇദ്ദയാചരിക്കണം. മൂന്നുആര്‍ത്തവ കാലയളവാണ്...
പല രക്ഷിതാക്കളും തികച്ചും അലംബാവത്തോടെ, സൂക്ഷമതയില്ലാതെയാണ് വാക്കുകള്‍ പ്രയോഗിക്കുന്നത്. ചിട്ടയായ സംസ്‌കരണ മാര്‍ഗങ്ങളെ തകിടം മറിക്കുന്നതാണ് അവയില്‍ ചിലത്. മക്കളെ നാം അഭിമുഖീകരിക്കുന്നതും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും അഭിനന്ദിക്കുന്നതും ശകാരിക്കുന്നതും നമ്മുടെ വാക്കുകള്‍കൊണ്ടാണ്...
ചോ: ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനുംവര്‍ഷങ്ങളേ ആയുള്ളൂ. പക്ഷേ, ഇതിനകം ആക്‌സിഡന്റും വിവിധസര്‍ജറികളും മൂലം ശാരീരികവും സാമ്പത്തികവുമായ ഒട്ടേറെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നു. എന്റെ ഭര്‍ത്താവ് എന്നെ അതിയായി സ്‌നേഹിക്കുകയും പരിചരിക്കുകയുംചെയ്യുന്നവനാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ...
മൂന്നുകുട്ടികളുടെ മാതാവും ഷാര്‍ലറ്റ് ഇസ്‌ലാമിക് അകാദമിയിലെ ഫസ്റ്റ്‌ഗ്രേഡ് ടീച്ചറുമായ മിഷേലുമായുള്ള അഭിമുഖ സംഭാഷണം. ഇസ്‌ലാമിനെ അടുത്തറിയുന്നത് എപ്പോഴാണ്? മിഷേല്‍: വളരെ നിഗൂഡമായ രീതികളിലൂടെ ഇസ്‌ലാം എന്നിലേക്ക് കടന്നുവെന്ന് പറയാം. തുടക്കം കുട്ടിക്കാലത്തുതന്നെയുണ്ട്. കത്തോലിക്കസ്‌കൂളില്‍...