Layout A (with pagination)

Arab World

ഖുദ്‌സ് വീണ്ടെടുപ്പിന്റെ ദാര്‍ശനികന്‍ ഡോ. മാജിദ് ഇര്‍സാന് വിട

മുസ്‌ലിംലോകത്തിന്റെ മൂന്നാം പരിശുദ്ധഗേഹമായ ബൈതുല്‍ മുഖദ്ദസിന്റെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ട് വിരചിതമായ അത്യധികം ദാര്‍ശനികഗരിമയുള്ള ഒരു പഠനത്തിലൂടെയാണ് ഡോ.മാജിദ് ഇര്‍സാന്‍ അല്‍കീലാനി എന്ന ജോര്‍ദാനിയന്‍ ചരിത്രകാരന്‍ ലോകപ്രശസ്തനാവുന്നത്. രോഗശയ്യയിലായിരുന്ന അദ്ദേഹം ഇന്നലെ (ഒക്‌ടോബര്‍ 24)...

Read More
സാഹിത്യം

ഇത് കൗതുകരമായ ഒരു അറബി മലയാള വൃത്താന്ത പത്രത്തിന്റെ ചരിത്രം

കേരളത്തിലെ വൃത്താന്ത പത്രങ്ങളുടെ ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ പത്രത്തെ പൊടിതട്ടിയെടുത്ത് മലയാളികള്‍ക്കു മുന്നില്‍ കൊണ്ടു വരാന്‍ പ്രവാസിശ്രമം. ഒരു നൂറ്റാണ്ട് മുമ്പ്,  ദീപികയും മലയാള മനോരമയും ആഴ്ചപ്പത്രങ്ങളായി പുറത്തിറങ്ങിയിരുന്ന കാലത്ത് മാസത്തില്‍ രണ്ടു തവണ തിരൂരില്‍ നിന്ന്...

Read More
ശാസ്ത്രം ശാസ്ത്രം-ലേഖനങ്ങള്‍

സ്മാര്‍ട്ട് മുസ് ലിമാവാന്‍ ഇസ്‌ലാമിക് ഐ.ടി ഉത്പന്നങ്ങള്‍

ദുബൈ: ലോകത്തെ ആദ്യത്തെ ഇസ്‌ലാമിക ഐ.ടി. ഉത്പന്നങ്ങള്‍ പുറത്തിറങ്ങി. ദുബൈയില്‍ നടക്കുന്ന ജൈറ്റക്‌സ് സാങ്കേതിക വാരത്തിലാണ് പ്രമുഖ ഇസ്‌ലാമിക പണ്ഡിതരായ ഡോ. സാകിര്‍ നായിക്, അസീം ഹക്കി, യൂസുഫ് എസ്റ്റസ് എന്നിവര്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

Read More
പ്രവാചകന്മാര്‍-Q&A

മറ്റു പ്രവാചകന്‍മാര്‍ ഹിജ്‌റ ചെയ്തിട്ടുണ്ടോ ?

ചോ: ഹിജ്‌റ മുഹമ്മദ് നബി(സ)ക്കുമാത്രമുള്ള പ്രത്യേകതയാണോ ? അതല്ല, മറ്റുപ്രവാചകന്‍മാരും ഹിജ്‌റ ചെയ്തിട്ടുള്ളവരാണോ? ഉത്തരം: അല്ലാഹുവിന്റെ ദൂതന്‍മാരില്‍ എല്ലാവരുമല്ലെങ്കിലും അധികപേരും ഹിജ്‌റ ചെയ്തിട്ടുള്ളവരാണ്. എന്നിരുന്നാലും അവരുടെ ഹിജ്‌റ മുഹമ്മദ് നബിയുടെ ഹിജ്‌റയില്‍നിന്ന് വ്യത്യസ്തമാണ്...

Read More
Da'awat അനുഷ്ഠാനം-ലേഖനങ്ങള്‍

ദുഃഖമുണ്ടോ; പരിഹാരമുണ്ട് ഇസ്‌ലാമില്‍

വികസിതരാജ്യങ്ങളില്‍ ഏതാണ്ടെല്ലാ മനുഷ്യരും പലവിധപ്രശ്‌നങ്ങളാലും മനക്ലേശമനുഭവിക്കുന്നവരും ദുഃഖിക്കുന്നവരുമാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ലോകത്ത് ബഹുഭൂരിപക്ഷവും കടുത്ത ദാരിദ്ര്യവും വരള്‍ച്ചയും യുദ്ധവും  നിരാശയും  ഉയര്‍ത്തുന്ന ഭീഷണികളുടെ നിഴലിലാണ് ജീവിക്കുന്നത്. അത്തരക്കാരെ അപേക്ഷിച്ച്...

Read More

Topics