സ്‌നേഹവും സ്‌നേഹം പ്രകടിപ്പിക്കലും; രണ്ടും രണ്ട് വ്യത്യസ്ത യാഥാര്‍ഥ്യങ്ങളാണ്. സ്‌നേഹ പ്രകടന രാഹിത്യമാണല്ലോ നാമിന്ന് അനുഭവിക്കുന്ന വലിയ പ്രശ്‌നം. എന്നോട് ഉന്നയിക്കപ്പെട്ട അധിക പ്രശ്‌നങ്ങളിലും ഈ സ്‌നേഹ പ്രകടനമില്ലായ്മ മുഴച്ചുനില്‍ക്കുന്നതായാണ് ഞാന്‍ കണ്ടിട്ടുള്ളത്. മാതാപിതാക്കള്‍ മക്കളോട്...
Layout A (with pagination)
മ്യാന്മറിലെ റാഖിന്‍ സ്‌റ്റേറ്റില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കാനെത്തിയ സമാധാന നൊബേല്‍ സമ്മാന ജേതാവ് ആങ് സാന്‍ സൂകിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു: ‘നിങ്ങളുടെ പാര്‍ട്ടി മുസ്‌ലിം അനുകൂലമാണല്ലേ?’ സദാസമയവും ചുണ്ടില്‍ ചെറുപുഞ്ചിരി കൊളുത്തിവെച്ച് അനുയായികള്‍ മുമ്പാകെ...
ചോ: ഒരുവര്‍ഷം മുമ്പ് വിവാഹംകഴിഞ്ഞ യുവതിയാണ് ഞാന്‍. നാലഞ്ചുമാസം മുമ്പാണ് ഭര്‍ത്താവിനോടൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസമായി എന്റെ ആര്‍ത്തവം നിലക്കുന്നില്ല. ഡോക്ടറെ കാണിച്ചപ്പോള്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS) ന്റെ ലക്ഷണങ്ങളാണെന്നാണ് പറഞ്ഞത്. അത് ഗര്‍ഭധാരണത്തിന്...
പുതുനൂറ്റാണ്ടില്‍ നമ്മെപ്പോലെ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ പുതിയപുതിയ വെല്ലുവിളികള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.നമുക്ക് കഴിക്കാന്‍ മതിയായത്ര ഭക്ഷണവും താമസിക്കാന്‍ നല്ല ഭവനവും ചെറിയതെങ്കിലും തെറ്റില്ലാത്ത ആഡംബരസൗകര്യങ്ങളുമുണ്ട്. ഇത്രയും ഭൗതികസൗകര്യങ്ങളുണ്ടെങ്കിലും...
ചോ: ഒരു പെണ്‍കുട്ടി നികാഹിനുശേഷം വലീമയൊരുക്കുംമുമ്പുതന്നെ വിവാഹമോചനംതേടി. അവള്‍ ഇദ്ദയാചരിക്കണമോ? ————————- ഉത്തരം: നികാഹിനുശേഷം ദമ്പതികള്‍ ശാരീരികബന്ധം നടത്തിയിട്ടുണ്ടെങ്കില്‍ വിവാഹമോചനംചെയ്താല്‍ ഇദ്ദയാചരിക്കണം. മൂന്നുആര്‍ത്തവ കാലയളവാണ്...

