മുഹമ്മദ് നബി(സ)യുടെയും അനുയായികളുടെയും മദീനയിലേക്കുള്ള ഹിജ്‌റ എക്കാലത്തേയും മുസ്‌ലിംന്യൂനപക്ഷങ്ങള്‍ക്കുള്ള ഗുണപാഠങ്ങള്‍ നല്‍കുന്നു. ആ തിരുമേനിയുടെയും അനുയായികളുടെയും സ്വഭാവവൈശിഷ്ട്യങ്ങള്‍ നാം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തേണ്ടത് അതിനാല്‍ തന്നെ അനിവാര്യമാണ്.
Layout A (with pagination)
ചോദ്യം: സ്ത്രീകളുടെ ആര്‍ത്തവ പ്രകിയ അല്ലാഹുവിന്റെ ശിക്ഷയാണെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. വാസ്തവമെന്താണ് ? —————————- ഉത്തരം: താങ്കളുടെ സുഹൃത്ത് പറഞ്ഞത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ആദ്യമേ പറയട്ടെ. ജീവിതത്തിന്റെ സകല മേഖലകളിലും...
‘എന്തുകൊണ്ട് ?’ എന്ന ചോദ്യം മനുഷ്യനില്‍ അന്തര്‍ലീനമമായ സ്വഭാവത്തിന്റെ ഭാഗമാണ്. ശിശു രൂപപ്പെടുന്നതുമുതല്‍ അതിന് തുടക്കം കുറിക്കുന്നു. തനിക്കുചുറ്റുമുള്ള ലോകം എന്താണെന്ന് അവന്‍ അന്വേഷിക്കാന്‍തുടങ്ങുന്നു. ഒരിക്കലും അസ്തമിക്കാത്ത ജിജ്ഞാസാപ്രകൃതത്താല്‍...
മെര്‍ലിന്‍ മോണിങ്ടണ്‍ ഇംഗ്ലണ്ടിലെ ജില്ലാകോടതി ജഡ്ജും അറിയപ്പെട്ട എഴുത്തുകാരിയും പ്രഭാഷകയുമായിരുന്നു. ഗാര്‍ഹികപീഡനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു അവരുടെ ഇഷ്ടപഠനവിഷയം.
ചോദ്യം: എന്റെ ഭാര്യ ഉമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്. അവരുടെ പ്രസവം സുരക്ഷിതമാവാനും വേദനക്ക് ശമനം ലഭിക്കാനും എന്തെങ്കിലും ദുആയെക്കുറിച്ച് വിശദീകരിക്കാമോ ? നവജാതശിശുവിന്റെ നന്മക്ക് വേണ്ടി പ്രാര്‍ഥിക്കാവുന്ന ദുആയെക്കുറിച്ചും പറഞ്ഞുതരുമെന്ന് പ്രതീക്ഷിക്കുന്നു...

