ഇസ്‌റാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട വേറൊരു പ്രവാചകനത്രെ ദാവൂദ്(അ). മറ്റു പല പ്രവാചക•ാരില്‍നിന്നും വ്യത്യസ്തമായി രാജത്വവും പ്രവാചകത്വവും ഒരുമിച്ചു സിദ്ധിക്കുകയും നിരവധി അമാനുഷിക ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്ത ദൈവദൂതനാണ് ദാവൂദ്(അ). മൂസാ(അ)നബിക്കുശേഷം ഇസ്‌റാഈല്യരില്‍ വേറെയും...
Layout A (with pagination)
വിശുദ്ധഖുര്‍ആനില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടതും വിശദമായി പ്രതിപാദിച്ചതുമാണ് മൂസാനബിയുടെ ചരിത്രം. ബൈബിളില്‍ മോശെ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ, അനുയായികളാണ് തങ്ങളെന്ന് ജൂതര്‍ അവകാശപ്പെടുന്നു. തോറ എന്നും പഴയനിയമം എന്നും അറിയപ്പെടുന്ന വേദഗ്രന്ഥം (തൗറാത്ത്) നല്‍കപ്പെട്ടത്...
മറ്റു പ്രവാചകന്മാരില്‍ നിന്നു വ്യത്യസ്തമായ ഒരു ചരിത്രമാണ് യൂനുസ് നബി (അ)യുടേത്. മൗസിലിന്റെ തലസ്ഥാനമായ നീനുവയിലെ ജനങ്ങളിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം പ്രബോധനം നിര്‍വഹിച്ചു. എന്നാല്‍ തന്റെ ജനതയില്‍നിന്ന് ധിക്കാരമല്ലാതെ ഒന്നും തിരിച്ചു കിട്ടിയില്ല. ഒടുവില്‍...
മറ്റു പ്രവാചകന്മാരുടെ ചരിത്രവിവരണത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രവാചകന്റെ ചരിത്രം ആദ്യന്തം ഒറ്റ അധ്യായത്തില്‍, അതേ പ്രവാചകന്റെ നാമത്തിലുള്ള അധ്യായത്തില്‍ ഖുര്‍ആനില്‍ വിവരിച്ചത് യൂസുഫ് നബി(അ)മിന്റെ ചരിത്രം മാത്രമാണ്. ഈ ചരിത്രമാകട്ടെ ഖുര്‍ആനിലെ മറ്റു അധ്യായങ്ങളില്‍...