‘ആദിയില്‍ മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. അപ്പോള്‍ അവര്‍ക്ക് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു'(അല്‍ബഖറ 213). ഇങ്ങനെയായിരുന്നു ജനങ്ങളുടെ അവസ്ഥ. അവര്‍ അന്ധകാരത്തിലും അജ്ഞതയിലും ഭൗതികതയിലും നിഷേധത്തിലും ഒരൊറ്റ...
Layout A (with pagination)
ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-4 അറബി ഭാഷയിലുള്ള ഈ ഖുര്‍ആന്‍ സുവ്യക്തമാണ്.സുതാര്യവും സുബദ്ധവുമാണ്. യാതൊരു വളച്ചുകെട്ടുമില്ലാതെ സ്വഛമായ പ്രകൃതത്തോടെ സംവദിക്കുന്നതുമാണ്. പ്രപഞ്ച നാഥന്റെ ഒരു അത്ഭുത പ്രതിഭാസമാണ് നക്ഷത്രങ്ങള്‍. അത് മനുഷ്യര്‍ക്ക് വഴികാട്ടിയാണ് എന്ന് സൂറത്തുന്നഹ്‌ലില്‍ (16:16)ല്‍...
ചോദ്യം: പൗരസ്ത്യ ദേശവാസിയായ യുവാവാണ് ഞാന്‍. സര്‍വകലാശാല പഠനം പൂര്‍ത്തിയാക്കിയ ഞാന്‍ വിവാഹത്തിന് വേണ്ട ശാരീരിക-മാനസിക തയ്യാറെടുപ്പുകള്‍ നടത്തി, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹലോചന നടത്തി. ഒട്ടേറെ സുന്ദരികളായ യുവതികളെ എനിക്ക് വേണ്ടി നിര്‍ദേശിക്കപ്പെട്ടു. പക്ഷേ ഇസ്‌ലാമിക പ്രബോധന...
ഏഴു മക്കളടങ്ങിയ ഒരു അമേരിക്കന്‍ കുടുംബത്തിന്റെ അനുഭവ കഥയാണ് ഞാന്‍ ഇവിടെ ഉദ്ധരിക്കുന്നത്. നല്ല ആരോഗ്യവും, മനക്കരുത്തുമുള്ള കൃഷിക്കാരനായിരുന്നു അവരുടെ പിതാവ്. നല്ല തന്റേടിയും ബുദ്ധിമതിയുമായിരുന്നു അവരുടെ മാതാവ്. അവര്‍ സന്താനങ്ങളെ സഹനത്തിലും, ക്ഷമയിലും വളര്‍ത്തിയതിനാല്‍ അവര്‍...
മഹാന്‍മാരെക്കുറിച്ച ചര്‍ച്ച ഹൃദയത്തെ തരളിതമാക്കുന്നതും, ബുദ്ധിമാന്മാരുടെ മനസ്സിനെ മഥിക്കുന്നതുമാണ്. അവരെക്കുറിച്ച ചരിത്രകഥനത്താല്‍ വൈജ്ഞാനിക സദസ്സുകള്‍ അലങ്കൃതമാകുകയും, അവരുടെ പാരമ്പര്യം കൊണ്ട് അങ്ങാടികളില്‍ പരിമളം വീശുകയും ചെയ്യുന്നു. ഔന്നത്യബോധമുള്ളവരും പുരോഗതിലക്ഷ്യം വെക്കുന്നവരും...