ഫലസ്തീന്‍ പ്രശ്‌നം അറബ്-മുസ്‌ലിം ലോകത്തിന്റെ അടിസ്ഥാന പ്രശ്‌നവും ഒരു ജനതയുടെ സ്വാതന്ത്ര്യപോരാട്ടവുമാണ്.മുസ്‌ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ, പ്രഥമവിഷയമാണ് ഫലസ്തീന്‍. ഫലസ്തീന്‍ പ്രശ്‌നത്തോട് മുസ്‌ലിംഉമ്മത്ത് സ്വീകരിക്കുന്ന സമീപനമാണ് മറ്റു വിഷയങ്ങളോടുള്ള സമീപനത്തിനെ...
Layout A (with pagination)
നബി(സ) നേതൃത്വം നല്‍കിയ രണ്ട് സുപ്രധാന യുദ്ധങ്ങളില്‍ പടപൊരുതിയിട്ടുണ്ട് ഉമ്മു സുലൈം എന്ന സ്വഹാബിവനിത. ഗുമൈസാ എന്നുപേരുള്ള ഉമ്മു സുലൈം ബിന്‍ത് മില്‍ഹാന്‍ മുസ്‌ലിം സൈന്യം പരാജയത്തിന്റെ കയ്പുനീര്‍ ആസ്വദിച്ച ഉഹുദ് യുദ്ധത്തിലും ഹുനൈന്‍ യുദ്ധത്തിലും മഹത്തായ സേവനങ്ങള്‍ അനുഷ്ഠിക്കുകയുണ്ടായി...
മുസ്അബ് ബിന്‍ സഅദ്(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പ്രവാചകനോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരെ, ആരാണ് ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുക? തിരുദൂതര്‍(സ) പറഞ്ഞു ‘പ്രവാചകന്‍മാര്‍, പിന്നീട് മഹാന്മാരും, അവര്‍ക്ക് സമാനമായവരും’. ഓരോരുത്തരും തങ്ങളുടെ...
ചോദ്യം: ചില സുഹൃത്തുക്കള്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങളാണ് എന്റെ സംശയത്തിനാധാരം. ഒരു വ്യക്തി ഇസ്‌ലാം സ്വീകരിക്കുന്നതോടെ , മുസ്‌ലിംകളല്ലാത്ത തന്റെ ബന്ധുക്കളുമായി വേര്‍പിരിയേണ്ടതുണ്ടോ? മാതാപിതാക്കളുമായുള്ള ബന്ധം വിഛേദിക്കേണ്ടതുണ്ടോ? ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അവരോടൊത്തുകഴിയുന്നതും ...
ഒരിക്കല്‍ ഞാനെന്റെ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൂന്നു വയസ്സുകാരിയായ മകളാണ് എന്നെ അവിടെ സ്വീകരിച്ചത്. അവള്‍ നിറഞ്ഞ പുഞ്ചിരിയോടെ എന്റെ അടുത്ത് വന്നിരുന്നു. അവളുടെ ഹൃദ്യമായ പെരുമാറ്റം മുതലെടുത്ത് കയ്യില്‍ പിടിച്ചിരുന്ന ചോക്ലേറ്റില്‍ നിന്ന് ഒരു കഷ്ണം ഞാന്‍ തമാശയായി...