Layout A (with pagination)

നവോത്ഥാന നായകര്‍

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍

പ്രസിദ്ധ പണ്ഡിതനും മുഹദ്ദിസും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ഹിജ്‌റ 873 -ല്‍ (ഏ.ഡി. 1467) കൊച്ചിയില്‍ ജനിച്ചു. കൗമാരത്തില്‍തന്നെ അദ്ദേഹം സ്വപിതൃവ്യനും കൊച്ചിയിലെ ഖാസിയുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീം ഇബ്‌നു അഹ്മദുല്‍ മഅ്ബരിയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം...

Read More
സല്‍ത്തനത്തുകള്‍

മുഗള്‍ രാജവംശം

പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ ഇന്ത്യ ഭരിച്ച മുസ്‌ലിം രാജവംശം. ജംഗിസ്ഖാന്റെയും തിമൂറിന്റെയും ഇളമുറക്കാരനായ ബാബര്‍ ആണ് 1526 -ല്‍ ഈ വംശം സ്ഥാപിച്ചത്. അക്കൊല്ലം പാനിപ്പത്തില്‍വെച്ച് നടന്ന യുദ്ധത്തില്‍ ഇബ്‌റാഹീം ലോദിയെ തോല്‍പിച്ച് ബാബര്‍ ഡല്‍ഹി കീഴടക്കി. ബാബറിന്റെ പുത്രന്‍ ഹുമയൂണ്‍ ആഗ്ര...

Read More
അനന്തരാവകാശം

വഖ്ഫ് സമ്പ്രദായം

വഖ്ഫ് എന്ന അറബി പദത്തിന്റെ അര്‍ഥം തടഞ്ഞുവെക്കുക (ഹബ്‌സ്) എന്നാണ്. വസ്തുക്കളെ ക്രയവിക്രയങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തി, പ്രസ്തുത മുതലില്‍നിന്ന് തേയ്മാനം വരാതെ നിയമാനുസൃതമായി ഉപയോഗപ്പെടുത്തുന്നതിനാണ് സാങ്കേതികമായി വഖ്ഫ് എന്ന് പറയുന്നത്. മുഹമ്മദ് നബി(സ)യുടെ കാലത്തുതന്നെ വഖ്ഫ് സമ്പ്രദായം...

Read More
നബിമാര്‍

മുഅ്ജിസത്തിന്റെ വിവക്ഷ

ക്ഷീണിപ്പിക്കുന്നത്, ബലഹീനമാക്കുന്നത് എന്നൊക്കെയാണ് മുഅ്ജിസത്ത് എന്ന വാക്കിന്റെ അര്‍ഥം. എതിരാളികളുടെ വാദമുഖങ്ങളെ ദുര്‍ബലമാക്കുകയും അവരെ സത്യം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയുംചെയ്യുന്ന കാര്യങ്ങള്‍ക്കാണ് ‘മുഅ്ജിസത്ത്’എന്ന് പറയുന്നത്. പ്രവാചകന്‍മാരാല്‍ മാത്രം സംഭവിക്കുന്ന...

Read More
മാപ്പിളകലകള്‍

മാപ്പിളകലകള്‍

സ്വന്തമായ സാഹിത്യ കലാരൂപങ്ങള്‍ മാപ്പിളമാര്‍ സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാപ്പിളപ്പാട്ട് എന്ന സാഹിത്യശാഖയുടെ വളര്‍ച്ചക്ക് അറബി-മലയാളം എന്ന ഭാഷ പശ്ചാത്തലമായി വര്‍ത്തിച്ചു. മാപ്പിളപ്പാട്ടുകള്‍ സാഹിത്യരൂപം എന്നതിനേക്കാളേറെ ചൊല്ലിക്കേള്‍പ്പിച്ചും അര്‍ത്ഥം പറഞ്ഞും ആളുകളെ...

Read More

Topics