പലവട്ടം കൈവശപ്പെടുത്തിയെങ്കിലും 1244-ല്‍ ബൈത്തുല്‍ മഖ്ദിസ് മുസ്‌ലിംകളുടെ കയ്യിലേക്ക് തിരികെയെത്തിയത് ക്രൈസ്തവലോകത്തിന് ഇഷ്ടപ്പെട്ടില്ല.തൊട്ടടുത്ത വര്‍ഷം പോപ്പ് ഇന്നസെന്റ് നാലാമന്‍ ക്രൈസ്തവസഭ വിളിച്ചുചേര്‍ത്ത് ബൈത്തുല്‍ മഖ്ദിസ് തിരിച്ചുപിടിച്ച് ഇസ്‌ലാമികലോകത്തെ നിര്‍വീര്യരാക്കാന്‍...
Layout A (with pagination)
ഹജ്ജിനെക്കുറിച്ചും ബലിയെക്കുറിച്ചും പ്രതിപാദിക്കുന്ന അധ്യായമാണ് അല്‍ഹജ്ജ്. ബലിയെക്കുറിച്ച് പറയുകമാത്രമല്ല, അതിന്റെ മാംസം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കുകയുംചെയ്തു. ‘അതില്‍നിന്ന് നിങ്ങള്‍ സ്വയം ഭക്ഷിച്ചുകൊള്ളുക. ഞെരുക്കമുള്ള ആവശ്യക്കാരെ ഊട്ടുകയും ചെയ്യുക'(അല്‍ഹജ്ജ് 28)...
ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ് ബുദ്ധിയുടെയും ശാസ്ത്രത്തിന്റെയും എന്നപോലെ പ്രകൃതിയുടെയും മതമാണെന്നത് ഇസ്‌ലാമിന്റെ ശ്രദ്ധേയമായ ഒരു വ്യതിരിക്തതയാണ്. മനുഷ്യ ധിഷണയോടാണ് ഇസ്‌ലാം സംവദിക്കുന്നത്. ഇസ്‌ലാമിക ദര്‍ശനം മുന്നോട്ടുവെക്കുന്ന വിശ്വാസം, അനുഷ്ഠാനം, വിധിവിലക്കുകള്‍ എന്നിവയിലൊന്നുപോലും...
യമനിലെ സ്വന്‍ആഅ് നിവാസിയായ യഹൂദവിശ്വാസിയായിരുന്നു അബ്ദുല്ലാഹിബ്‌നു സബഅ്. മാതാവ് സൗദ. മാതാവിന്റെ പേരിലേക്ക് ചേര്‍ത്ത് ഇബ്‌നുസ്സൗദാഅ് എന്നും അദ്ദേഹം അറിയപ്പെടുന്നുണ്ട്. ഉഥ്മാന്‍ (റ)ന്റെ കാലത്താണ് ഇസ്‌ലാം സ്വീകരിച്ചുവെന്ന് അവകാശപ്പെട്ട് അദ്ദേഹം രംഗത്തുവരുന്നത്. യഥാര്‍ഥത്തില്‍ ...
വിജ്ഞാനത്തെക്കുറിച്ച കാഴ്ചപ്പാടിലും സമീപനത്തിലും പാഠ്യപദ്ധതിയിലും ബോധനരീതിയിലും ഉറവിടത്തിലും ഉദ്ദേശ്യലക്ഷ്യങ്ങളിലുമെല്ലാം ഇതരവിദ്യാഭ്യാസ വ്യവസ്ഥകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും വ്യത്യസ്തമാണ് ഇസ്‌ലാമികവിദ്യാഭ്യാസം. അവയ്ക്കില്ലാത്തതോ അവ അവഗണിക്കുന്നതോ ആയ ചില സവിശേഷതകളാണ് അതിനെ...

