നൈതികവും ആധ്യാത്മികവുമായ അധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ട് ദേശാതീത മതകീയ വ്യക്തിത്വവും ദേശബന്ധിത സാംസ്‌കാരികമുഖവും പ്രദാനംചെയ്യുന്ന ഇസ്‌ലാം, മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ കരുത്തുള്ള നാഗരികക്രമമാണ്. അതുകൊണ്ടുതന്നെ...
Layout A (with pagination)
ചോദ്യം: പാന്റസ് ധരിക്കുമ്പോള്‍ കാലിന്റെ നെരിയാണിക്ക് മുകളില്‍ ധരിക്കണമെന്ന് ചില സുഹൃത്തുക്കള്‍ എന്നെ ഉപദേശിക്കുന്നു. വസ്ത്രം കാലിന്റെ ഞെരിയാണിക്കു താഴെ വലിച്ചിഴക്കുന്നതിനെ പ്രവാചക തിരുമേനി വിലക്കിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പാന്റ്‌സ് തയ്ക്കുമ്പോള്‍ ഞെരിയാണിക്കു മുകളിലായി...
ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഒരു ദശാസന്ധിയിലൂടെയാണ് ലോകമിന്ന് കടന്നുപോകുന്നത്. ഒരു അഗ്നി പര്‍വതത്തിന്റെ വക്കിലാണ് ലോകമിപ്പോഴുള്ളത്. എപ്പോഴാണത് പൊട്ടിത്തെറിക്കുക എന്ന് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയില്ല. അതെങ്ങാനും പൊട്ടിത്തെറിച്ചാല്‍ മാനവരാശി അതിന്റെ വിവിധ നാഗരികതകളോടും...
അല്‍ജമാഅഃ എന്നാല്‍ നിര്‍ണിതസംഘം എന്നാണ് ആശയം. ഖുര്‍ആനില്‍ ഈ അര്‍ഥത്തില്‍ ഇത്തരമൊരു പ്രയോഗം വന്നിട്ടില്ല. ഹദീസില്‍ മൂന്നിടങ്ങളില്‍ പ്രസ്തുത പ്രയോഗം വന്നിട്ടുണ്ട് താനും. 1. ആരെങ്കിലും അനുസരണ ബാധ്യതയില്‍ നിന്ന് പുറത്തുകടക്കുകയും അല്‍ജമാഅത്തിനെ കൈവെടിയുകയും പിന്നീട് മരണമടയുകയും ചെയ്താല്‍...
ഉമ്മഃ എന്ന പദം ഖുര്‍ആനില്‍ നാം പലയിടങ്ങളിലായി കാണാറുണ്ട്. ആകെ പരാമര്‍ശിക്കപ്പെട്ട 49 ല്‍ 43 ഉം മക്കീഅധ്യായങ്ങളിലാണുള്ളത്. അതിന്റെ ബഹുവചനരൂപമായ ഉമമ് എന്ന വാക്ക് ആകെയുള്ള 11 ല്‍ 10 ഉം മക്കീ സൂറകളിലാണ്. ‘അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ ഒരേ ഉമ്മത്ത് ആക്കുമായിരുന്നു(അന്നഹ്ല്‍...

