രണ്ടു വര്‍ഷം മുമ്പാണ് എന്റെ വിവാഹം നടന്നത്. ഞങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ട്. അവളാണ് ഇന്നെന്റെ എല്ലാമെല്ലാം. പക്ഷെ തന്റെ കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഭര്‍ത്താവ് എന്നെ അവരുടെ വീട്ടില്‍ നിന്നു പുറത്താക്കി, എന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. ചില പ്രശ്നങ്ങള്‍ കാരണമാണ്...
Layout A (with pagination)
لَهُمْ فِيهَا فَاكِهَةٌ وَلَهُم مَّا يَدَّعُونَ 57. അവര്‍ക്കവിടെ രുചികരമായ പഴങ്ങളുണ്ട്. അവരാവശ്യപ്പെടുന്നതെന്തും അവിടെ കിട്ടും. സ്വര്‍ഗവാസികള്‍ ആസ്വദിക്കുന്ന വിവിധസൗഭാഗ്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പലയിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ഗവാസികള്‍ക്ക് കഴിക്കാന്‍ എന്താണ് നല്‍കുക...
കെയ്റോ: ഈജിപ്ത് മുൻ പ്രസിഡൻറും മുസ്ലിം ബ്രദർഹുഡ് നേതാവുമായ മുഹമ്മദ് മുർസി(67) അന്തരിച്ചു. തനിക്കെതിരായ കേസുകളുടെ വിചാരണയ്ക്കിടെ കോടതിയിൽ കുഴഞ്ഞുവീണായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ട് നീണ്ട ഹുസ്നി മുബാറക് ഭരണത്തിന് അന്ത്യം കുറിച്ച് നടന്ന 2011ലെ അറബ് വസന്തത്തെതുടർന്ന്...
മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിനും മരണത്തെ സംബന്ധിച്ച ഓര്‍മ പുതുക്കുന്നതിനും ഖബ്‌റിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ ഖബ്ര്‍ സിയാറത്ത് എന്ന് പറയാറുണ്ട്. ഈ പ്രവൃത്തി സുന്നത്തും മുസ്തഹബ്ബു (അഭികാമ്യം)മാണ്. നബിതിരുമേനി തന്റെ മാതാവായ ആമിനയുടെ ഖബ്‌റിന്നരികില്‍ ചെന്ന് വിങ്ങിപ്പൊട്ടി...
മുസ്‌ലിംകള്‍ യുദ്ധപ്രിയരാണെന്നും ഖുര്‍ആന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതുകൊണ്ടാണതെന്നും ‘ജിഹാദാ’കുന്ന ഏറ്റുമുട്ടല്‍ ഊണിലും ഉറക്കിലും അവര്‍ക്ക് നിര്‍ബന്ധമാണെന്നും ഒട്ടേറെ ആളുകള്‍ ഇസ്‌ലാമിനെക്കുറിച്ച് തെറ്റുധാരണ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ വാസ്തവം അതിനെല്ലാമപ്പുറത്താണ്...

