ഡാനിയല്‍ ഡ്രെനാന്‍ 94-98 കാലങ്ങളില്‍ സൈബര്‍രചനാലോകത്ത് അമേരിക്കന്‍ സീരിയലുകളുടെയും ടിവിഷോ കളുടെയും സംഗ്രഹനിരൂപകനായി അറിയപ്പെട്ടിരുന്ന ആളാണ്. എന്നാല്‍ ഒരിടവേളക്കാലത്ത് അദ്ദേഹം രംഗത്തുനിന്ന് അപ്രത്യക്ഷനായി. അമേരിക്കയില്‍നിന്ന് പിന്നീടദ്ദേഹം പോയത് ലബനാനിലേക്കാണ്. അന്വേഷണങ്ങളുടെ...
Layout A (with pagination)
ഒരു ജോര്‍ദാനിയന്‍മുസ് ലിമിനെ വിവാഹംചെയ്ത് രണ്ടുകുട്ടികളുടെ മാതാവാണിപ്പോള്‍ ഞാന്‍. ബ്രിട്ടനിലെ ഈസ്റ്റ് സസക്‌സിലെ ലീവിസില്‍താമസം. അവിടെ ഹിജാബണിയുന്ന ഏകമുസ് ലിംവനിതയാണ് ഞാന്‍. ഒരു മധ്യവര്‍ഗകുടുംബത്തില്‍ പ്രൊഫസറായ പിതാവിന്റെയും ടീച്ചറായ മാതാവിന്റെയും മകളായി ജനിച്ചു. 2000 ല്‍...
രണ്ടാംലോകയുദ്ധത്തിന്റെ തൊട്ടുടനെയായിരുന്നു എന്റെ ജനനം. കത്തോലിക്കാകുടുംബമായിരുന്നു എന്റെത്. മെത്തേഡിസ്റ്റുവിശ്വാസിയായിരുന്ന അപ്പന്‍ അമ്മയെ വിവാഹംകഴിക്കാന്‍ കത്തോലിക്കാമതത്തിലേക്ക് മാറുകയായിരുന്നു. കടുത്ത മതഭക്തരായിരുന്നു ഞങ്ങള്‍. ലാറ്റിന്‍ഭാഷയിലുള്ള ചര്‍ച്ചിലെ പരിപാടികളെക്കുറിച്ച്...
(ഒരു കനേഡിയന്‍ യുവതിയുടെ ഇസ് ലാം സ്വീകരണം) കുട്ടിക്കാലം മുതല്‍ക്കേ അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കാര്യമായ മതബോധമൊന്നുമില്ലാത്ത ക്രിസ്ത്യാനിയായിരുന്നു എന്റെ അമ്മ. പലകാര്യങ്ങളിലും അമ്മയുമായി യോജിച്ചുപോകാത്തതുകൊണ്ട് പലപ്പോഴും തെരുവില്‍ കിടന്നുറങ്ങേണ്ടിവന്നിട്ടുണ്ട്. അങ്ങനെയിരിക്കെ ചില...
ലൂയിസിയാനയിലെ ബേറ്റണ്‍ റൂഷില്‍ താമസിക്കുകയായിരുന്നു ഞാന്‍. അന്ന് 21 വയസ് പ്രായം. ഫ്രഞ്ചുസംസാരിക്കുന്ന ആഫ്രിക്കന്‍ കുടിയേറ്റവംശജരുടെ പിന്‍ഗാമിയെന്ന നിലയില്‍ ക്രിയോള്‍കത്തോലിക്കാവിശ്വാസിയായിരുന്നു ഞാന്‍. പിന്നീട് സന്ദേഹവാദിയായി മാറി. മുസ്‌ലിമായി ജീവിക്കുക അക്കാലത്ത് ഏറെ ദുഷ്‌കരമായിരുന്നു...

