Layout A (with pagination)

വിശ്വാസം-ലേഖനങ്ങള്‍

ജീവിതാനന്ദം പണമാണെന്ന ധാരണ…. ?

എല്ലാവരുടെയും മനോമുകുരങ്ങളില്‍ പ്രകാശത്തിന്റെ  ചിറകടിച്ച് പാറിക്കളിക്കുന്ന മനോഹരസ്വപ്‌നമാണ് സന്തോഷം. അന്തരീക്ഷത്തില്‍ മന്ദമാരുതന്‍ ഒഴുകിയെത്തുമ്പോഴുണ്ടാകുന്ന ആശ്വാസമാണ് ഹൃദയത്തില്‍ സന്തോഷം നിറയുമ്പോഴുണ്ടാവുക. സന്തോഷം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന നമുക്ക് മിക്കപ്പോഴും ആവശ്യമായ...

Read More
വിശ്വാസം-ലേഖനങ്ങള്‍

പെരുംനുണകളുടെ ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നുവീഴും

ചരിത്രത്തിലെ ഇരുണ്ടയുഗങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന അറേബ്യന്‍ ജാഹിലിയ്യത്തില്‍ പോലും പല മൂല്യങ്ങള്‍ നിലനിന്നിരുന്നുവെന്നത് സുസമ്മതമായ യാഥാര്‍ത്ഥ്യമാണ്. സത്യസന്ധതയുടെ പേരില്‍ അഭിമാനം കൊള്ളുകയും, പ്രസ്തുത മൂല്യം മുറുകെ പിടിക്കുന്നവരെ ആദരിക്കുകയും ചെയ്തിരുന്നു അവര്‍. കളവ് പറയുന്നവരെ...

Read More
വിശ്വാസം-ലേഖനങ്ങള്‍

ആസൂത്രണ മികവിന് ചില ഇസ് ലാമിക പാഠങ്ങള്‍

ഏതുസംഗതിയിലും നാം ഉദ്ദേശിച്ച ഫലം ലഭിക്കണമെങ്കില്‍ അതിന്റെ കാരണങ്ങളുടെ വാതിലുകളില്‍ മുട്ടുകയാണ് വേണ്ടത്. കാരണങ്ങളെ എത്ര മാത്രം പരിഗണിക്കുന്നുവോ അതിനനുസരിച്ചായിരിക്കും ഫലങ്ങള്‍ രൂപപ്പെടുക. കാരണങ്ങളും ഫലവും തമ്മില്‍ അഭേദ്യമായ  ബന്ധമാണുള്ളത്. കഠിനാധ്വാനം ചെയ്തവന്‍ ഫലം കാണുന്നതാണ്...

Read More
വിശ്വാസം-ലേഖനങ്ങള്‍

ആഡംബരപ്രമത്തതയും നാശവും

വിശ്വഹാസ്യചലച്ചിത്രനടനായ ചാര്‍ലിചാപ്ലിന്‍ തന്റെ ആത്മകഥയില്‍  ഇപ്രകാരം എഴുതി: ‘ആഡംബരസംഗതികളുമായി കെട്ടുപിണഞ്ഞുജീവിക്കുകയെന്നത് ഏറ്റവും ദുഃഖകരമായ കാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നു’ തത്ത്വചിന്തകനായ ഖലീല്‍ജിബ്രാന്‍ അതിനെപ്പറ്റി പറഞ്ഞത് ഇങ്ങനെ: ‘സുഖാഡംബരങ്ങളോടുള്ള ആസക്തി വീട്ടില്‍ ആദ്യം...

Read More
വിശ്വാസം-ലേഖനങ്ങള്‍

പ്രതീക്ഷ: വിശ്വാസിയുടെ കരുത്ത്

ഓരോ വ്യക്തിക്കും സ്വയം നിര്‍മിച്ചെടുക്കാന്‍ കഴിയുന്നവയാണോ പ്രതീക്ഷകള്‍? അങ്ങേയറ്റത്തെ നൈപുണ്യത്തോടെ പ്രതീക്ഷകളെ കെട്ടിപ്പടുക്കുന്ന വ്യക്തികള്‍ നമുക്കിടയിലുണ്ടോ ? പ്രതീക്ഷകള്‍ക്ക് ആകര്‍ഷകമായ കലാമുഖങ്ങളുണ്ടോ? അവയുടെ അടയാളങ്ങളും സവിശേഷതകളും നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നവയാണോ...

Read More

Topics