നേരം വെളുത്തുവരുന്നേ ഉണ്ടായിരുന്നുള്ളൂ. കാളിങ് ബെല്‍ ശബ്ദിക്കുന്നതു കേട്ടു വാതില്‍ തുറന്നപ്പോള്‍ അമ്മത്ക്കയാണ്. പ്രായം ചുളിവുകള്‍ വീഴ്ത്തിയ മുഖത്ത് വിഷണ്ണഭാവം. ”എന്താ അമ്മത്ക്കാ….ഇത്ര രാവിലെ? കയറിയിരിക്കൂ…” അമ്മത്ക്ക വരാന്തയിലേക്കു കയറി കസേരയിലിരുന്നു. പ്രായം...
Layout A (with pagination)
ഇമാം ഹുസൈന്‍ കര്‍ബലയില്‍ നയിച്ച പോരാട്ടം, നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിക്കെതിരെയുള്ള പോരാട്ടമായിരുന്നില്ല. മറിച്ച് ഒരു സ്വേച്ഛാധിപതിയായ ഭരണാധികാരിക്കെതിരെയുള്ള പോരാട്ടമായിരുന്നു. മുആവിയയുടെ പുത്രന്‍ യസീദ്, മുസ് ലിം ഉമ്മത്തിന് അവരുടെ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അവകാശം...
കോഴിക്കോട്: രാജ്യമൊട്ടാകെ നടപ്പാക്കാനുറപ്പിച്ച് അണിയറയില്‍ രൂപംകൊള്ളുന്ന ദേശീയ പൗരത്വപട്ടിക സംഘ്പരിവാറിന്റെ വംശീയ ഉന്‍മൂലനസ്വപ്‌നം സാക്ഷാത്കരിക്കാന്‍ വേണ്ടിയുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി. മുജീബുര്‍റഹ്മാന്‍...
സോലാപൂര്‍ (മഹാരാഷ്ട്ര):ഏറെ തെറ്റുധരിക്കപ്പെട്ട സാമ്രാജ്യത്വവിരുദ്ധപോരാളിയും മൈസൂര്‍ രാജാവുമായ ടിപ്പുസുല്‍ത്താന്റെ ജീവിതത്താളുകളെ അനാവരണംചെയ്തുകൊണ്ട് മറാത്തി ഭാഷയില്‍ പുസ്തകമിറങ്ങുന്നു. കര്‍ണാടകയ്ക്കടുത്തുള്ള മഹാരാഷ്ട്രാ അതിര്‍ത്തി ഗ്രാമമായ സോലാപൂരില്‍നിന്ന് സര്‍ഫറാസ് അഹ്മദും വാഇസ്...
ന്യൂയോര്‍ക്ക്: യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ തിടംവെക്കുന്ന പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം നിലനിറുത്താന്‍ ആത്മാര്‍ഥശ്രമമുണ്ടാകണമെന്ന് അഭ്യര്‍ഥിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍സാനി. യുഎന്‍ സുരക്ഷാസമിതിയുടെ 74-ാമത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം സംഘര്‍ഷങ്ങള്‍ക്ക്...

