മതപരമായി കാര്‍ക്കശ്യം പുലര്‍ത്താത്ത, ഇറ്റലിയിലെ പാരമ്പര്യ ക്രിസ്ത്യന്‍ കത്തോലിക്കാ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. എല്ലാ ബുധനാഴ്ചയും ക്രിസ്തുമത വിദ്യാഭ്യാസം നേടുന്നതിനായി മാതാപിതാക്കള്‍ ഞങ്ങളെ കാത്തിയിസം ക്ലാസിനയച്ചു. എന്നാല്‍ പിതാവെന്നോട് ക്രിസ്ത്യാനിസത്തെക്കുറിച്ച് ഒന്നും...
Layout A (with pagination)
1982ല്‍ തന്റെ 27ാമത്തെ വയസ്സില്‍ ഇസ്ലാം സ്വീകരിച്ച നോര്‍വീജിയന്‍ വനിതയാണ് ആസ്വിമ. തന്റെ മുസ്ലിം സൗഹൃദവൃത്തത്തില്‍ വിളിക്കപ്പെടുന്നത് ആസ്വിമ എന്ന പേരിലാണെങ്കിലും അവരുടെ ഔദ്യോഗിക നാമം ഇപ്പോഴും അന്നാ സോഫിക് റൊണാള്‍ഡ് എന്നു തന്നെയാണ്. തന്റെ ഇസ്ലാം ആശ്‌ളേഷണത്തെക്കുറിച്ച് അവര്‍ക്ക് പറയാനുള്ളത്...
പടിഞ്ഞാറന്‍ വിര്‍ജിനിയയിലെ ഒരു ക്രിസ്തീയ കുടുംബത്തിലാണ് ഞാന്‍ പിറന്നതും വളര്‍ന്നതും. പക്ഷേ, പിതാവ്ജൂതനായിരുന്നു. പിതാവിനോടു ഞാന്‍ അധികം സംസാരിച്ചിട്ടില്ല. ഇസ്‌ലാമിലേക്കു വന്നതില്‍ പിന്നെ വിശേഷിച്ചും. എനിക്ക് ഒരു വയസുള്ളപ്പോഴാണ് എന്റെ പിതാവ് മാതാവിനെ വിവാഹമോചനം ചെയ്തത്. അപ്പനും അമ്മയും...
(പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത, കനഡയിലെ ഒരു കത്തോലിക്കന്‍ വനിതയുടെ ഇസ് ലാം ആശ്ലേഷത്തെക്കുറിച്ച വിവരണം) കത്തോലിക്കാ വിശ്വാസങ്ങള്‍ കൃത്യമായി പാലിക്കുന്ന സാധാരണ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ ഞങ്ങള്‍ ചര്‍ച്ചില്‍ പോയിരുന്നു...
തികഞ്ഞ മനുഷ്യസ്‌നേഹിയും ആണവവിരുദ്ധ പ്രവര്‍ത്തകനുമായിരുന്നു ജപ്പാനിലെ ആദ്യ ഇസ്‌ലാമിക സംഘടനയായ ജംഇയ്യതുല്‍ ഇഖ്‌വതുല്‍ ഇസ്‌ലാമിയ്യഃയുടെ സ്ഥാപകന്‍ ശൗഖി വൂത്താകി. ഡോക്ടറായാണദ്ദേഹം ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ടോക്കിയോവിലെ പ്രശസ്ത ആശുപത്രിയുടെ മാനേജര്‍, സിക്കാമി ജയിന്‍ എന്ന ജപ്പാനിലെ...

