പേര് കേട്ട രണ്ട് ഫുട്ബാള്‍ ടീമുകള്‍ തമ്മില്‍ കളിക്കളത്തില്‍ മത്സരിക്കുമ്പോള്‍ അസഹിഷ്ണുതയും പക്ഷപാതിത്വവും പുറമേക്ക് ഒഴുകുന്നതായി കാണാവുന്നതാണ്. പന്തിന്റെയോ, പന്തുകളിയുടെയോ കൂടെ ഉദ്ഭൂതമാകുന്ന ഒന്നല്ല പക്ഷപാതിത്വവും വര്‍ഗീയതയും. മറിച്ച് പണ്ടുകാലം മുതല്‍ നമ്മുടെ മനസ്സില്‍ കൂടുകൂട്ടിയ, ഇന്നും...
Layout A (with pagination)
ഡോക്ടര്‍ ഒരു കപ്പില്‍ മദ്യവും മറ്റൊരു കപ്പില്‍ ശുദ്ധ ജലവും എടുത്ത് അതില്‍ ഓരോന്നിലും ഓരോ പുഴുവിനെ മുക്കി. വെള്ളത്തില്‍ വീണ പുഴു രക്ഷപ്പെടുകയും മദ്യത്തില്‍ വീണത് ചത്തു പോവുകയും ചെയ്തു. മദ്യത്തിന്റെ ദോഷഫലങ്ങള്‍ പ്രായോഗികമായ വ്യക്തമാക്കിയ അദ്ദേഹത്തോട് കണ്ടു നിന്നവരില്‍ ഒരാള്‍ പറഞ്ഞുവത്രെ...
ആത്മനിയന്ത്രണം എന്ന ഗുണം നേടിയെടുക്കണമെന്ന് ഏതൊരാളും ആഗ്രഹിക്കുന്നു. ആത്മ നിയന്ത്രണം പരിശീലിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അല്ലാഹു തന്റെ സൂക്തങ്ങളിലൂടെ വിവരിച്ച നിര്‍ദേശങ്ങളും പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകളും നമ്മുടെ ജീവിതത്തില്‍ അനുധാവനം ചെയ്യുകയാണ്. പ്രക്യത്യാ മനുഷ്യന്‍...
പാപത്തെക്കുറിച്ചുള്ള ഇസ്‌ലാമികവീക്ഷണം മറ്റുമതങ്ങളുടേതില്‍നിന്ന് വ്യത്യസ്തമാണ്. ഇസ്‌ലാമികദൃഷ്ട്യാ പാപമെന്താണ് ? ദൈവകല്‍പനയുടെയോ മനുഷ്യന്റെ മൗലികമായ നന്‍മയുടെയോ ലംഘനമാണത്. അഥവാ ഒരു മനുഷ്യന്‍ ദൈവാനുസരണത്തിന്റെ മാര്‍ഗത്തിനെതിരെ,അല്ലെങ്കില്‍ സഹജീവിയുടെ അവകാശത്തിനെതിരെ അറിഞ്ഞുകൊണ്ട്...
കുറച്ചുകാലമായി ഒരു യുവാവ് എനിക്ക് എഴുത്തുകളയക്കാറുണ്ട്. തന്റെ ബന്ധുക്കളില്‍പെട്ട കുഞ്ഞുങ്ങളുടെ ഹോബികളും സംസാരങ്ങളുമൊക്കെ അതില്‍ അദ്ദേഹം എന്നോട് പങ്കുവെക്കുക പതിവായിരുന്നു. എനിക്ക് അയക്കുന്ന ഓരോ ഇമെയിലുകളും പനിനീര്‍ പൂവ്, പുഞ്ചിരിക്കുന്ന മുഖം, മഴവര്‍ഷിക്കുന്ന മേഘം തുടങ്ങി ഏതെങ്കിലും...

