Layout A (with pagination)

വിശ്വാസം-ലേഖനങ്ങള്‍

താല്‍പര്യത്തെയല്ല, സത്യത്തെയാണ് സേവിക്കേണ്ടത്

ഖാദി അബ്ദുല്ലാഹ് ബിന്‍ ഹസന്‍ അല്‍അന്‍ബരി അറിയപ്പെടുന്ന ഹദീഥ് പണ്ഡിതനായിരുന്നു. ഒരു കര്‍മശാസ്ത്ര വിഷയത്തില്‍ മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി അദ്ദേഹത്തിന് പ്രത്യേകമായ വീക്ഷണമുണ്ടായിരുന്നു. തന്റെ വിവരത്തിന്റെയും പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ അദ്ദേഹം രൂപപ്പെടുത്തിയതായിരുന്നു അത്. ഒരു...

Read More
വിശ്വാസം-ലേഖനങ്ങള്‍

എല്ലാം തുലച്ചുകളയാനായി എന്തിനിത്ര ദുര്‍വ്യയം ?

ജീവിതത്തിന്റെ ഏതെങ്കിലും കാര്യത്തില്‍ മിതത്വം ലംഘിക്കുന്നതിനാണ് ധൂര്‍ത്ത് എന്ന് പറയാറ്. രാത്രിയും പകലും, ഉറക്കവും ഉണര്‍ച്ചയും, ചലനവും നിശ്ചലനവും, ക്ഷീണവും ആശ്വാസവും, വിശപ്പും പട്ടിണിയും, തീറ്റയും കുടിയും തുടങ്ങിയ ജീവിതത്തിന്റെ വിപരീത ദിശകള്‍ക്കിടയിലെ മാറ്റത്തിലാണ് അതിന്റെ ആനന്ദവും...

Read More
വിശ്വാസം-ലേഖനങ്ങള്‍

തെറ്റുസമ്മതിക്കാന്‍ ധൈര്യംകാട്ടൂ

സംഭവിച്ച തെറ്റുകള്‍ സമ്മതിക്കാന്‍ ധൈര്യംകാണിക്കുന്നവര്‍ നന്നേകുറവാണ്. ഇത്തരം ധീരന്മാരെ സൃഷ്ടിക്കാനുള്ള സാമൂഹിക സാഹചര്യമല്ല നമുക്കുള്ളത് എന്നതാണ് അതിന്റെ മുഖ്യകാരണം. സത്യത്തിന്റെ നേതൃത്വം തങ്ങള്‍ക്കായിരിക്കണമെന്നും, തങ്ങളില്‍ നിന്ന് സംഭവിക്കുന്നതെല്ലാം സത്യമായിരിക്കണമെന്നും നാം...

Read More
വിശ്വാസം-ലേഖനങ്ങള്‍

നാവ് പിഴച്ചാല്‍…

അല്ലാഹു മനുഷ്യന് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് നാവ്. മനുഷ്യനെ പൂര്‍ണനും, പരിപൂര്‍ണനുമാക്കുന്നതില്‍ നാവിന് നിര്‍ണായകമായ സ്ഥാനമുണ്ട്. ആയിരക്കണക്കിന് കോശങ്ങള്‍ നിര്‍മിച്ച് മനുഷ്യന്‍ കഴിക്കുന്ന വസ്തുക്കളുടെ സ്വാദറിയാന്‍ സഹായിച്ചതിലൂടെ അല്ലാഹു തന്റെ അനുഗ്രഹം അവന് മേല്‍...

Read More
വിശ്വാസം-ലേഖനങ്ങള്‍

അവധിയെത്തുംവരെ പ്രതീക്ഷയോടെ മുന്നോട്ട്

കര്‍മങ്ങളിലുള്ള പ്രതീക്ഷ അല്ലാഹു മനുഷ്യന് ഏകിയ തൗഫീഖ് ആണ്. എന്നാല്‍ കര്‍മങ്ങള്‍ ചെയ്യാനുള്ള അവധി അല്ലാഹുവിന്റെ മാത്രം കരങ്ങളില്‍ നിക്ഷിപ്തമാണ്. പരിധികളില്ലാതെ നീണ്ടുകിടക്കുന്ന പാശമാണ് പ്രതീക്ഷ. എന്നാല്‍ അല്ലാഹുവിന്റെ കരങ്ങളില്‍ മുറുകെ പിടിച്ചിട്ടുള്ള പരിമിതമായ പാശമാണ് മനുഷ്യന്റെയും അവന്റെ...

Read More

Topics