Layout A (with pagination)

വിശ്വാസം-ലേഖനങ്ങള്‍

തിന്‍മയെ തിന്‍മകൊണ്ട് നേരിടുന്നതില്‍ നന്മയില്ല

വഴിയോരത്തുള്ള ആ ചെറിയ കടയില്‍ എന്നും രാവിലെ അയാള്‍ എത്താറുണ്ടായിരുന്നു. അവിടെ നിന്ന് തനിക്കിഷ്ടമുള്ള ദിനപത്രം വാങ്ങി, അതിന്റെ പൈസയുംകൊടുത്ത് മടങ്ങിപ്പോകും. ഇതായിരുന്നു അയാളുടെ പതിവ്. ആ ചെറിയ കടയിലെ കച്ചവടക്കാരനോട് സലാം ചൊല്ലിയാണ് അദ്ദേഹം എന്നും രാവിലെ അങ്ങോട്ട് വന്നിരുന്നത്. പക്ഷെ...

Read More
വിശ്വാസം-ലേഖനങ്ങള്‍

ഭാവിയെക്കുറിച്ച് ചിന്തിക്കാം; ആശങ്കപ്പെടുന്നതെന്തിനാണ് ?

ഇന്നലെകളിലെ വേദനകളുടെ ദുഃഖവും പേറി നമ്മുടെ നൈരന്തര്യ ജീവിതത്തെ വികലമാക്കുന്നതും അസ്വസ്ഥമായിരിക്കുന്നതും തീര്‍ച്ചയായും ഒരു തെറ്റായ പ്രവണതയാണ്. സ്‌കോട്ടിഷ് തത്വചിന്തകനും ചരിത്രകാരനുമായ തോമസ് കാര്‍ലൈല്‍ പറഞ്ഞതു നോക്കുക: വിദൂരത്ത് അവ്യക്തമായിരിക്കുന്നതിലേക്ക് നോക്കി സമയം പാഴാക്കലാവരുത്...

Read More
വിശ്വാസം-ലേഖനങ്ങള്‍

ആത്മസംഘര്‍ഷമില്ലാത്ത വിശ്വാസി മനസ്സ്

മാനസിക രോഗമെന്ന നിലക്ക് ഒന്നും തന്നെ വിശ്വാസിയെ അലട്ടുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം തന്റെ നേരെ വന്നടുക്കുന്ന എല്ലാ നന്മ തിന്മകളോടും പൊരുത്തപ്പെടാന്‍ വിശ്വാസിക്കുമാത്രമേ സാധിക്കുകയുള്ളൂ. വിശ്വാസി ഈ ലോകത്ത് വിമാനയാത്രികനെപ്പോലെയാണ്. അവന് തന്റെ വിമാനം നിയന്ത്രിക്കുന്ന...

Read More
വിശ്വാസം-ലേഖനങ്ങള്‍

അനുയായികളെയല്ല, കഴിവുറ്റ നേതാക്കളെയാണ് നമുക്കാവശ്യം

നേതൃപാടവമുള്ള, ക്രിയാത്മകമായ തലമുറയെ കെട്ടിപ്പടുക്കുകയെന്നത് എല്ലാ ഉന്നത സന്ദേശങ്ങളുടെയും സ്വപ്‌നമായിരുന്നു. ഉമ്മത്തിന്റെ നഷ്ടപ്പെട്ട് പോയ മഹത്ത്വം വീണ്ടെടുക്കണമെന്നാണ്  നിശ്ചയദാര്‍ഢ്യമുള്ളവര്‍ ആഗ്രഹിക്കുക. നേതാവ് പിറക്കുകയാണോ അതല്ല നിര്‍മിക്കപ്പെടുകയാണോ ചെയ്യുന്നതെന്ന ചര്‍ച്ച...

Read More
വിശ്വാസം-ലേഖനങ്ങള്‍

‘മറവി’ തന്നെയാണ് നമുക്ക് വേണ്ടത്

‘മറവി’ കാരണം ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാന്‍. പലപ്പോഴും എന്നെ വലിയ വലിയ പ്രശ്‌നങ്ങളില്‍ അകപ്പെടുത്തുന്നതിന് അത് വഴിയൊരുക്കാറുണ്ട്. റിയാദിലെ മലിക് ഖാലിദ് എയര്‍പോര്‍ട്ടില്‍ വെച്ച് ഒരാള്‍ എന്നെ കണ്ടുമുട്ടി. എനിക്ക് വളരെ സുപരിചിതമായ മുഖമായിരുന്നു അയാളുടേത്...

Read More

Topics