ദൈവനിഷേധിയായ ഒരു സുഹൃത്ത് എന്റെയടുത്ത് വന്നു. എന്നെ പ്രഹരിക്കാന്‍ പറ്റിയ ഒരു വടിയന്വേഷിച്ച് നടക്കുന്നയാളായിരുന്നു അദ്ദേഹം. ഇത്തവണ അയാളുടെ മുഖത്ത് അല്‍പം നിഗൂഢമായ സന്തോഷം പ്രകടമായിരുന്നു. അച്ചടിഭാഷയിലെന്നോണം നന്നായി പദങ്ങള്‍ ചേര്‍ത്തുവെച്ച് അദ്ദേഹം ശാന്തമായി എന്നോട് പറഞ്ഞു: ‘വിശുദ്ധ...
Layout A (with pagination)
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹു. ഈ പരിശുദ്ധ വാക്യമാണ് സ്വര്‍ഗത്തിലേക്കുള്ള നമ്മുടെ ടിക്കറ്റ് ഉറപ്പാക്കുന്നത്. ഈ വിശുദ്ധ വാക്യം മരണ സമയത്ത് ഉച്ചരിക്കാന്‍ സത്യവിശ്വാസികള്‍ക്കു ഭാഗ്യമുണ്ടാകണം. അല്ലാഹു സത്യ വിശ്വാസികള്‍ക്കാണ് ആ ഭാഗ്യം നല്‍കുക. നമ്മുടെ വിശ്വാസവും നാമും തമ്മിലെ...
ഈ ചോദ്യത്തിന് താങ്കള്‍ ഇപ്പോള്‍ ഉത്തരം പറയേണ്ടതില്ല. അതിന് ധൃതിവെക്കേണ്ടതില്ല. താങ്കളുടെ മനസ്സില്‍ ഉള്ളതെന്താണ് എന്ന് താങ്കള്‍ക്കറിയില്ല എന്ന് തല്‍ക്കാലം വിചാരിക്കുക. ആദ്യം വിനയം എന്നതിന്റെ അര്‍ത്ഥം നമുക്ക് പരിശോധിക്കാം. വിനയത്തെക്കുറിക്കുന്ന ഒട്ടേറെ ആശയങ്ങളുണ്ട്. നമ്മിലധികപേര്‍ക്കും...
ജനങ്ങളെ തിരിച്ചറിയാനുള്ള ചില അടയാളങ്ങള്‍ തിരുമേനി(സ) വ്യക്തമാക്കിയിട്ടുണ്ട്. ‘സംസാരിച്ചാല്‍ കളവ് പറയുക, വാക്ക് പറഞ്ഞാല്‍ ലംഘിക്കുക, വിശ്വസിച്ചേല്‍പിച്ചാല്‍ വഞ്ചിക്കുക’ തുടങ്ങിയവയാണ് അവ. സത്യസന്ധത, കരാര്‍പൂര്‍ത്തീകരണം, വിശ്വസ്തത തുടങ്ങിയവയാണ് അടിസ്ഥാനപരമായ സാമൂഹിക ധര്‍മങ്ങള്‍. കളവിനെ...
‘നമസ്‌കാരം അതിന്റെ കൃത്യസമയത്ത് തന്നെ നിര്‍വഹിക്കാന്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ എന്റെ കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് എന്നെ അദ്ദേഹം ശകാരിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു.’ അവരുടെ ഈ വാക്കുകള്‍ എന്നെ കൂടുതല്‍ ആശ്ചര്യപ്പെടുത്തി. ആ സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹ...

