അല്ലാഹു എങ്ങനെയാണ് നമ്മെ സ്‌നേഹിക്കുക ? അല്ലാഹുവിന് അടിമകളോടുള്ള സ്‌നേഹത്തെക്കുറിച്ച് നാം ഒട്ടേറെ കേട്ടിട്ടുണ്ട്. അല്ലാഹുവിനോടുള്ള പ്രണയപാരവശ്യത്താല്‍ പോരാട്ടങ്ങളിലും മറ്റും വീരമൃത്യു വരിച്ചവരെക്കുറിച്ചും നമുക്കറിയാവുന്നതാണ്. അല്ലാഹുവിന് നമ്മോടുള്ള സ്‌നേഹത്തെക്കുറിക്കുന്ന ഒട്ടേറെ...
Layout A (with pagination)
‘പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇഛിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇഛിക്കുന്നവരെ പ്രതാപികളാക്കുന്നു. നീ ഇഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൗഭാഗ്യങ്ങളും നിന്റെ കയ്യിലാണ്. തീര്‍ച്ചയായും...
ആ മനോഹരമായ പ്രഭാതത്തില്‍ കാറ്റ് ശക്തിയായി അടിച്ചുവീശുന്നുണ്ടായിരുന്നു. ജനങ്ങള്‍ വളരെ ധൃതിയിലായിരുന്നു. മുഖം മറക്കുന്ന തൊപ്പികള്‍ ധരിച്ച് വേഗത്തില്‍ നടക്കുകയാണ് അവര്‍. കാറ്റിന്റെ ഇരമ്പല്‍ ശബ്ദകോലാഹലങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ആരും ഒന്നും കേള്‍ക്കാത്ത അവസ്ഥ. ഞാന്‍...
നിര്‍മല ഹൃദയമുള്ളവരെ ജനങ്ങള്‍ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുന്നു. ഹൃദയ നൈര്‍മല്യത്തെക്കുറിച്ച് എഴുത്തുകാര്‍ ഏടുകള്‍ എഴുതി അതിന്റെ മഹത്വം വിശദീകരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്കിടയില്‍ ഏറ്റവും ഉന്നതസ്ഥാനീയര്‍ ഹൃദയനൈര്‍മല്യമുള്ളവരാണെന്ന് പറയപ്പെട്ടിരിക്കുന്നു. ഇസ്‌ലാം...
ഇമാം അഹ്മദ്, ഇബ്‌നു ഖുസൈമ, ബൈഹഖി തുടങ്ങിയ ഹദീഥ് പണ്ഡിതര്‍ തിരുമേനി(സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു :’നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ചെറിയ ശിര്‍ക്ക് അഥവാ ലോകമാന്യത്തെയാണ്’. ഈ ഹദീസ് ശരിയാണെന്ന് ഇമാം മുന്‍ദിരി തന്റെ തര്‍ഗീബില്‍ വ്യക്തമാക്കുകയും അല്‍ബാനി തന്റെ...

