നക്ഷത്രങ്ങളാണ് കുട്ടികള്‍-11 കുട്ടികളെ ഉയരങ്ങളിലേക്ക് പ്രചോദിപ്പിക്കാന്‍ നമുക്ക് കഴിയണം. അവരുടെ ജിജ്ഞാസയോട് ധനാത്മകമായി പ്രതികരിക്കാന്‍ നാം ശ്രമിക്കണം.ജിജ്ഞാസ കുട്ടിക്കകത്ത് പ്രകൃതി നിക്ഷേപിച്ചിട്ടുള്ള ജൈവചോദനയാണ്.ബൗദ്ധിക വികാസം സാധ്യമാക്കാന്‍ ഏറെ സഹായിക്കുന്നത് കുട്ടിയിലെ ജിജ്ഞാസാപരതയെ...
Layout A (with pagination)
ജീവിതം സമൂഹത്തിന്റെ നന്‍മക്കും അഭിവൃദ്ധിക്കുമായി നേര്‍ച്ച നേര്‍ന്ന സദ്‌വൃത്തരും, ദൈവഭക്തരുമായ പുരുഷന്‍മാരുണ്ട് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൊണ്ടല്ല ഈ സന്ദേശം കുറിക്കുന്നത്. സമൂഹത്തിലെ നിര്‍ണിതമായ ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുള്ളവയാണ് എന്റെ വരികളെന്ന് എന്റെ വായനക്കാര്‍...
ഈ ലോകത്ത് താങ്കളെ സന്തോഷിപ്പിക്കുന്ന ഏറ്റവും മഹത്തായ കാര്യം എന്താണ്? സമ്പത്ത്… തറവാടിത്തം… സ്ത്രീ… പ്രണയം… പ്രശസ്തി… അധികാരം… മറ്റുള്ളവരുടെ കയ്യടി…ഇവയൊക്കെയാണ് താങ്കളുടെ സന്തോഷത്തിന്റെ അടിസ്ഥാനങ്ങളെങ്കില്‍ താങ്കള്‍ ഹൃദയത്തെ വഞ്ചകരുടെയും, തെമ്മാടികളുടെയും കരങ്ങളില്‍ വെച്ച്...
ഹജ്ജിന്റെ ദിന രാത്രങ്ങളിൽ ഏറ്റവും പുണ്ണ്യമേറിയ ദിനമാണ് ദുൽ ഹജ്ജ് ഒമ്പത് അഥവാ അറഫാ ദിനം. മുഹമ്മദ് നബി (സ) വിടവാങ്ങൽ ഹജ്ജ് അഥവാ ഹജ്ജതുൽ വദാ നിർവഹിച്ച് ഇസ്ലാം മതത്തിന്റെ പൂർത്തീകരണം പ്രഖ്യാപിച്ചത് ഹിജ്‌റ വർഷം10-നു വെള്ളിയാഴ്ച ഇതേ ദിവസമായിരുന്നു. ഉമര്‍(റ) നിവേദനം: നിശ്ചയം ഒരു ജൂതന്‍...
സ്ത്രീകള്‍ക്കിടയിലെ കുശുമ്പ് വളരെ പ്രസിദ്ധവും പരിചിതവുമാണ്. അവരുടെ ഞരമ്പുകളിലൂടെ അത് ഒഴുകുകയും അവരുടെ മജ്ജയില്‍ അത് ചേര്‍ന്ന് നില്‍ക്കുകയും ചെയ്തിരിക്കുന്നു. ഇക്കാര്യത്തില്‍ അറബ് സ്്ത്രീയെന്നോ, പാശ്ചാത്യ സ്ത്രീയെന്നോ വ്യത്യാസമില്ല. പ്രപഞ്ചത്തിലെ എല്ലാ സ്ത്രീകളും -വളരെ അപൂര്‍വം ചിലരൊഴികെ...

