കര്‍മശാസ്ത്ര പ്രശ്‌നങ്ങളിലെല്ലാം ശാഫിഈ മദ്ഹബിലെ പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരല്ല. ഇമാം ശാഫിഈയുടെ നിലപാടുകളോട് അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള പില്‍ക്കാല ശാഫിഈ പണ്ഡിതര്‍ എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് ശാഫിഈ ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്. ഇമാം ശാഫിഈ ഒഴികെയുള്ള...
Layout A (with pagination)
വിവാഹത്തിന് തയ്യാറെടുക്കുന്ന ഓരോ സ്ത്രീയും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ദാമ്പത്യ ജീവിതം സുഖകരവും ആനന്ദകരവുമായിത്തീരുന്നതിന് സഹായകമാകുന്ന ഘടകങ്ങളെയും സമീപനങ്ങളെയും കുറിച്ച് അവള്‍ ബോധവതിയായിരിക്കണം. വിവാഹത്തിന് മുന്നോടിയായി അധിക ഉമ്മമാരും പെണ്‍മക്കളെ...
സ്‌നേഹത്തിന്റെയും വികാരത്തിന്റെയും വേദനയുടെയും ത്യാഗത്തിന്റെയും പരമ്പരയാണ് സ്ത്രീയുടെ ജീവിതം. പ്രൗഢഗംഭീരമായ ഗ്രന്ഥത്തെ പോലെയാണ് അത്. എല്ലാ പേജുകളിലും ‘ഞാന്‍ സ്‌നേഹിക്കുന്നു’ എന്ന് എഴുതിവെച്ച ഗ്രന്ഥം. ഒരു പുരുഷനെ പ്രണയിക്കുന്ന സ്ത്രീ ശരിക്കും ഭ്രാന്തിയോ, ദുര്‍ബലയോ ആണ്. ഏറ്റവും...
മനുഷ്യന് പ്രണയത്തിന് മുമ്പ് എന്തൊക്കെയോ ആണ്. പ്രണയിക്കുമ്പോള്‍ എല്ലാം അവന്‍ മാത്രമാണ്. എന്നാല്‍ പ്രണയത്തിന് ശേഷം അവന്‍ ഒന്നുമല്ലാതായിത്തീരുന്നു. മനുഷ്യന് ഔന്നത്യത്തിലേക്കും മനോഹാരിതയിലേക്കും മഹത്വത്തിലേക്കും പറന്നുയരാനുള്ള അവസരമാണ് പ്രണയം. കേവലം വികാരവും മാനസികാവസ്ഥയും മാത്രമല്ല അത്...
നക്ഷത്രങ്ങളാണ് കുട്ടികള്‍ -13 മുതിര്‍ന്ന പ്രായത്തിലേക്കുള്ള താക്കോലാണ് കുട്ടിക്കാലമെന്നത് സര്‍വാംഗീകൃതമായ ഒരാശയമാണ്.കുട്ടിക്കാലത്ത് ആഴത്തില്‍ പതിയുന്ന അനുഭവ മുദ്രകള്‍ ജീവിതാന്ത്യം വരെ അവശേഷിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിഖ്യാത അമേരിക്കന്‍ കനേഡിയന്‍ ന്യൂറോ സര്‍ജനായ ഡോ. വില്‍ഡര്‍...

