വീതിക്കപ്പെട്ട അന്നമാണ് വിവാഹമെന്നത്. ഓരോ വ്യക്തിക്കും അവന്‍ മാതാവിന്റെ ഗര്‍ഭപാത്രത്തിലായിരിക്കെ തന്നെ അല്ലാഹു അന്നം വീതിക്കുകയും നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് നിശ്ചയിക്കപ്പെട്ട അന്നം പൂര്‍ത്തിയാക്കുന്നതിന് മുമ്പെ ഒരു ആത്മാവും മരണപ്പെടുകയില്ല. തന്റെ സമയത്തിന് ഒരു നിമിഷം...
Layout A (with pagination)
വിവാഹത്തിന് ശേഷം ദമ്പതികള്‍ ചിലപ്പോള്‍ വളരെ ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചേക്കാം. വിവാഹമോചനമല്ലാതെ മറ്റ് പരിഹാരങ്ങളൊന്നുമില്ലാത്ത സാഹചര്യം അവരുടെ മുന്നില്‍ കടന്ന് വരികയും ചെയ്‌തേക്കാം. പരാജിതമായ വിവാഹ ബന്ധം കൊണ്ട് രൂപപ്പെട്ട മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ...
വേഗത്തില്‍ രൂപപ്പെടുത്താനും, വളരെയെളുപ്പം സ്വാധീനിക്കാനും സാധിക്കുന്ന നിര്‍മലമായ ജീവിതഘട്ടമാണ് ബാല്യം. അതിനാല്‍ തന്നെ കുഞ്ഞിനെ വളര്‍ത്തുന്നതിലും, അവന്് ദിശ നിര്‍ണയിക്കുന്നതിലും മാതാപിതാക്കള്‍ക്ക് വളരെ വലിയ ഉത്തരവാദിത്തമാണ് ഉള്ളത്. ശരിയായ മാര്‍ഗത്തിലൂടെ സുരക്ഷിത ജീവിതരീതി സ്വീകരിച്ച്...
ഇസ്‌ലാം ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയും അനിയന്ത്രിത ഉപഭോഗത്തെ അത് വിലക്കുകയും ചെയ്യുന്നു. ഉപഭോഗനിയന്ത്രണം സ്വമേധയാ ഒരു ശീലമാക്കി വളര്‍ത്താന്‍ വ്യക്തികളെ ഇസ്‌ലാം പ്രേരിപ്പിക്കുന്നു. ആവശ്യമാവുമ്പോള്‍ നടപ്പാക്കാനും ഇസ്‌ലാമില്‍ വ്യവസ്ഥയുണ്ട്. അനുവദനീയ ഉല്‍പന്നങ്ങള്‍ മാത്രമാണ്...
ധനികന്‍ തന്റെ മൂലധനത്തിന് മറ്റൊരാളില്‍ നിന്ന് വര്‍ദ്ധനയാണ് പലിശ. പലിശ എല്ലാ ദൈവീക മതങ്ങളിലും നിഷിദ്ധമാകുന്നു. ഖുര്‍ആന്‍ പലിശയെ ഖണ്ഡിതമായി വിലക്കിയിരിക്കുന്നു. ''ഓ വിശ്വസിച്ചവരേ, കുമിഞ്ഞുകൂടുന്ന പലിശ ഭുജിക്കുന്നത് ഉപേക്ഷിക്കുവിന്‍.'' (ആലുഇംറാന്‍: 130) പലിശയിടപാട് ഏഴു വന്‍പാപങ്ങളില്‍...

