ചോ: ക്രൈസ്തവര്‍ യേശു എന്ന് വിളിക്കുന്ന ഈസാനബി അവസാനനാളുകളില്‍ തിരിച്ചുവരുമെന്ന് ഹദീസുകളിലുണ്ട്. എന്നാല്‍ ലോകര്‍ക്കായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി എന്തുകൊണ്ട്...
Author - padasalaadmin
സാമ്പത്തിക കേന്ദ്രീകരണത്തിന്റെ അപകടംകുറക്കാന്‍ ഇസ്‌ലാമിലെ ഫലപ്രദമായ മാര്‍ഗമാണ് വസിയ്യത്. സമൂഹനന്‍മ ലക്ഷ്യമാക്കി ബന്ധുക്കള്‍ക്കും പള്ളി, മദ്‌റസ, ആതുരാലയം...
അഭിസംബോധിതരില്‍ ആഗ്രഹമുണ്ടാക്കാനും ഭീതിജനിപ്പിക്കാനും സഹായകമായ രീതിശാസ്ത്രം പ്രബോധകന്‍മാര്‍ പിന്തുടരേണ്ടതുണ്ട്. അത്തരമൊരു രീതിശാസ്ത്രത്തെ കയ്യൊഴിയുന്ന സമീപനം...
രോഗങ്ങള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട് നബിതിരുമേനിയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസുകളിലെ ആജ്ഞകളും നിര്‍ദ്ദേശങ്ങളും എല്ലാ കാലത്തും എല്ലാവര്‍ക്കും...
“ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ്ലിംകള്‍ അവകാശപ്പെടാറുള്ളത്. അത് മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ് മനസ്സിലാവുക...
ചോദ്യം: ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ഭീകരവാദികളും തീവ്രവാദികളുമാകാന്‍ കാരണം ഇസ് ലാമല്ലേ ? അല്പം വിശദീകരണമര്‍ഹിക്കുന്ന ചോദ്യമാണിത്. 1492 മനുഷ്യചരിത്രത്തിലെ...
ശൈഖ് അബ്ദുല്ലാ യൂസുഫ് രചിച്ച വിശുദ്ധഖുര്‍ആന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും വ്യാഖ്യാനവും അന്യൂനവും ഇതരപണ്ഡിതന്‍മാര്‍ക്ക് സംഭവിച്ച പതിവുസ്ഖലിതങ്ങളില്‍നിന്ന്...
ചോ: മുസ്‌ലിംകളുടെ സ്ഥാപനങ്ങളിലും അവരുടെ വാഹനങ്ങളിലും കത്തുകളിലും 786 എന്ന സംഖ്യ കാണാറുണ്ട്. ബിസ്മില്ലാഹി റഹ്മാനിര്‍റഹീം എന്നതിന് പകരമായാണേ്രത അങ്ങനെ എഴുതുന്നത്...
വൈവിധ്യമാര്‍ന്ന പഠനാനുഭവങ്ങളിലൂടെയാണ് കുട്ടികളിലെ ‘ചിന്താ’ശേഷിയുടെ വികാസം നടക്കുന്നത്. ഏതെങ്കിലുമൊരു വസ്തുവിനെയോ, സംഭവത്തെയോ, പ്രതിഭാസത്തെയോ...
ചോദ്യം: “ലോകതലത്തില്‍ മുസ്ലിം നാടുകളില്‍ പരിതാപകരമായ പിന്നാക്കാവസ്ഥ പ്രകടമാണ്. ഇന്ത്യയിലെ മുസ്ലിംകളും ഇവിടത്തെ ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച്...

