നമുക്ക് ഇഷ്ടകരമല്ലാത്തതോ, നാം ആഗ്രഹിക്കാത്തതോ ആയ മാര്‍ഗത്തില്‍ ജീവിതത്തെ പാഴാക്കുകയെന്നത് യുക്തിസഹമല്ല. നാം പുതുമയുള്ള പല കാര്യങ്ങളും പരീക്ഷിച്ചുനോക്കുകയോ...
Author - padasalaadmin
നിയമപരമായ വിവാഹമോചനത്തെക്കുറിച്ച് ഏറെ കേട്ടിട്ടുള്ളവരാണ് നാം. എന്നാല്‍ വൈകാരികമായ വിവാഹമോചനത്തെ സംബന്ധിച്ച് നമ്മിലധികപേരും ചിന്തിക്കുകയോ ആലോചിക്കുകയോ...
മാനവകുലത്തിന് അല്ലാഹു സമ്മാനിച്ച മഹത്തരമായ പാഠശാലയാണ് ഉറുമ്പുകളുടെ ലോകം. തങ്ങളുടെ കോളനികള്‍ക്കകത്ത് ഉറുമ്പുസൈന്യം നടത്തുന്ന സഞ്ചാരങ്ങളും അവ നിര്‍വഹിക്കുന്ന...
ഹൃദയത്തെ വേട്ടയാടാനുള്ള അമ്പുകളാണ് നാമിവിടെ സമര്‍പിക്കുന്നത്. വീഴ്ചകളെ അകറ്റി, ന്യൂനതകളെ മറച്ച്, മഹത്വമേകി അലങ്കരിക്കാനുള്ള മാര്‍ഗങ്ങളാണ് ഇവ. ഭക്ഷണത്തില്‍...
നക്ഷത്രങ്ങളാണ് കുട്ടികള്‍ – 21 ഒരിക്കല്‍ ശ്രീബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ചെന്ന ഒരു കുട്ടിയുടെ കഥയുണ്ട്.ഗുരുവിന്റെ സ്‌നേഹാദരവും സന്തോഷവും...
പരാജയത്തിന് ഒട്ടേറെ വഴികളുണ്ട്. അപ്പോഴും പരാജയത്തിലേക്ക് എളുപ്പവഴികളും കുറുക്കുമാര്‍ഗങ്ങളുമുണ്ട്. വിജയത്തിന്റെയും നേട്ടത്തിന്റെയും നെഞ്ചില്‍ നിറയൊഴിക്കുന്നതിന്...
മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ദമാമിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ ഒരു യുവാവ് എന്നെ കാണാനെത്തി. തന്റെ പുതിയ പ്രൊജക്റ്റ് വളരെ ആവേശത്തോടെയാണ് അയാള്‍ എന്റെ മുന്നില്‍...
വീണ്ടും ഒരു റബീഉല്‍ അവ്വല്‍ കൂടി. ചരിത്രത്തില്‍ റബീഉല്‍ അവ്വല്‍ പ്രതിനിധീകരിക്കുന്ന ഏറ്റവും സവിശേഷമായ സംഭവം, ലോകത്തിന്റെ കാര്യണ്യദൂതന്‍ മുഹമ്മദ് നബി(സ)യുടെ...
ഉമ്മുഉമാറയുടെ ശരിയായ പേര് നസീബ ബിന്‍ത് കഅ്ബ് എന്നാണ്. ഉഹുദ്, ബനൂഖുറൈള, ഖൈബര്‍, ഹുനൈന്‍, യമാമഃ എന്നീ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മദീനാവാസികളില്‍ ആദ്യമായി...
‘ആദിയില്‍ മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. അപ്പോള്‍ അവര്‍ക്ക് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ...