ചോ: ഒരു രാജ്യത്തെ ഗവണ്‍മെന്റ് മൃഗബലി (കാള/ പശു) നിരോധിച്ചാല്‍ അഖീഖഃയായി മൃഗങ്ങളെ അറുക്കുന്നത് അനുവദനീയമാണോ ? ഉത്തരം: ആടും ചെമ്മരിയാടും ഒഴികെയുള്ള മൃഗങ്ങളെ...
Author - padasalaadmin
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്വശക്തികള്‍ പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മേഖലയില്‍...
ഏറെ പൈസചെലവഴിച്ച് ഫാക്ടറിയും വ്യവസായശാലകളും സ്ഥാപിച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുക, ഹെവിഡ്യൂട്ടി ട്രക്കുകള്‍ തുടങ്ങി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ വാടകക്ക്...
ചോദ്യം: ഹനഫീ മദ്ഹബ് പിന്തുടരുന്ന ഒരു വ്യക്തിയായ എനിക്ക് മറ്റൊരു മദ്ഹബ് സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്. ഇതുപേക്ഷിച്ച് എനിക്ക് മറ്റൊന്നു സ്വീകരിക്കാമോ ? ഒരു...
അമേരിക്കയും കാനഡയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ഇക്‌ന. 1971-ല്‍ ജമാഅത്തെ ഇസ്‌ലാമി രൂപം നല്‍കിയ ഹല്‍ഖയില്‍ നിന്നാണ് ഇക്‌ന...
ബ്രിട്ടനിലെയും അയര്‍ലണ്ടിലെയും സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശികളായ മുസ്‌ലിം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് 1963-ല്‍ ബെര്‍മിങ്ഹാം യൂനിവേഴ്‌സിറ്റിയില്‍ രൂപീകരിച്ച...
ചോ: പലിശയുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ഉപജീവനാര്‍ഥം ജോലിചെയ്യുന്നയാളുടെ കുടുംബത്തില്‍നിന്ന് ഭക്ഷണപദാര്‍ഥങ്ങളും പുതുവസ്ത്രങ്ങളും സമ്മാനമായി ലഭിച്ചാല്‍ അത്...
സമസ്ത മനുഷ്യര്‍ക്കുമായി അവതരിപ്പിക്കപ്പെട്ട ദര്‍ശനം എന്നതാണ് ഇസ്‌ലാം സാര്‍വജനീനമാണ് എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത്. ഏതുകാലത്തേക്കും ഏതുപ്രദേശത്തേക്കും...
ഔദ്യോഗികനാമം പീപ്പിള്‍സ് ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അള്‍ജീരിയ. നാണയം ദീനാറും ഔദ്യോഗിക ഭാഷ അറബിയുമാണ്. തലസ്ഥാനം അള്‍ജിയേഴ്‌സ്. ഫലഭൂയിഷ്ടത കുറഞ്ഞ...
ലോകത്തിലെ ഏറ്റവും ചെറിയതും ജനവാസം കുറഞ്ഞതുമായ വന്‍കരയില്‍പെട്ട ആസ്‌ത്രേലിയയിലെ മുസ്‌ലിംകള്‍, അന്നാട്ടിലെ നിര്‍ണായക ശക്തിയായി മാറിയിരിക്കുന്നു. ഒട്ടകങ്ങളെ...