ചോദ്യം: മൂത്രമൊഴിക്കുമ്പോള്‍ അറിയാതെ മൂത്രം കൈയില്‍ പറ്റിയാല്‍ കൈ മുഴുവന്‍ കഴുകണോ ? അതോ കുളിക്കണോ ?
ഉത്തരം: മലമൂത്ര വിസര്‍ജന സമയത്ത് അശുദ്ധമായ വല്ലതും ശരീരത്ത് പറ്റിയാല്‍ ആ ഭാഗം ഭാത്രം കഴുകി വൃത്തിയാക്കിയാല്‍ മതിയാവുന്നതാണ്. അപ്പോള്‍ കുളിയുടെ ആവശ്യമില്ല.
സംസര്‍ഗം, ഉറക്കിലോ ഉണര്‍വിലോ ശുക്ലം സ്രവിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് കുളി നിര്‍ബന്ധമാവുക. സത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ ആര്‍ത്തവം പൂര്‍ത്തിയാവുമ്പോഴും കുളി നിര്‍ബന്ധമാവുന്നു
Add Comment