മുഹമ്മദ് നബിയുടെ പ്രവാചകത്വം പോലെ ഒരു മതപ്രവാചകന്റെ പ്രവാചകത്വവും ബുദ്ധിപരമായ തെളിവുകളിലൂടെ സ്ഥിരപ്പെട്ടിട്ടില്ല. നബിയുടെ ജീവിതത്തില്‍നിന്ന്...
Layout C (with load more button)
നബിയുടെ വാക്കും പ്രവൃത്തിയും സമ്മതവും പ്രവാചകനെക്കുറിച്ച വിശേഷണവും വര്‍ണനയും സച്ചരിത(സീറഃ)വും ഉള്‍പ്പെട്ടതാണ് ഹദീഥ്. നബിയുടെ പ്രസ്താവങ്ങള്‍...
സമുദായത്തിന്റെ ഏറ്റവും ചെറിയ ഘടകമാണ് കുടുംബം. മനുഷ്യരാശി അതിന്റെ സാമൂഹികശീലങ്ങളെ കുടുംബത്തില്‍നിന്നാണ് ആര്‍ജിക്കുന്നത്. കുടുംബബന്ധങ്ങളെ ലവലേശംപോലും...
സാമൂഹികജീവിതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സാമ്പത്തികവശം. ഭദ്രമായ സമൂഹം ഉണ്ടാകുന്നതിന്റെ അടിസ്ഥാനങ്ങളിലൊന്ന് ഭദ്രമായ സമ്പദ് വ്യവസ്ഥയത്രേ...
പ്രായശ്ചിത്തം, പിഴ, ചോരപ്പണം എന്നീ ആശയങ്ങളാണ് ദിയ എന്ന നിയമപദാവലി(അറബി) ദ്യോതിപ്പിക്കുന്നത്. വധിക്കപ്പെട്ടവന്റെ അവകാശികള്‍ക്ക് കൊന്ന ആള്‍ നല്‍കേണ്ട...
മദ്യം, ലഹരി പദാര്‍ഥം തുടങ്ങിയ അര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന അറബിപദമാണ് ‘ഖംറ്’. പൊതുവെ എല്ലാ തരം ലഹരികളെയും ഈ സംജ്ഞയാല്‍ വ്യവഹരിക്കാറുണ്ട്...