ചോ: അസ്സലാമുഅലൈകും. അടുത്തിടെ വിവാഹിതയവരാണ് ഞങ്ങള്‍. ഭര്‍ത്താവിനോടൊപ്പം തനിച്ചാവുന്ന വേളയില്‍ ഷോര്‍ട്‌സും ബനിയനും ധരിച്ച് നില്‍ക്കുന്നതില്‍ ദീനില്‍ എന്തെങ്കിലും വിലക്കുണ്ടോ? ——————– ഉത്തരം: തന്റെ സ്വകാര്യഇടങ്ങളില്‍ നഗ്നരാകാത്തിടത്തോളം കാലം...
Layout A (with pagination)
കുറച്ചുനാള്‍ മുമ്പ് ഒത്തിരിയകലെയുള്ള നാട്ടില്‍ മുഖ്യപ്രഭാഷണം നടത്താന്‍ സംഘാടകര്‍ എന്നെ ക്ഷണിച്ചു. പരിപാടിയെല്ലാം കഴിഞ്ഞ് ഞാന്‍ പിരിയാനൊരുങ്ങവേ ഒരാള്‍ മതപരമായ ചില സംശയങ്ങളുമായി എന്റെയടുക്കല്‍വന്നു. ‘നല്ല ചോദ്യമാണിത്. പക്ഷേ, ഇതിനുള്ള ഉത്തരം എനിക്കറിയില്ല. സോറി..’ അതിന്റെ ഉത്തരം...
‘ലിബറല്‍ വിദ്യാഭ്യാസ’ത്തിലെ ‘ലിബറല്‍’ എന്നതിനെ സംബന്ധിച്ച് രണ്ടുരീതിയിലുള്ള കാഴ്ചപ്പാടുകളാണ് ആളുകള്‍ക്കുള്ളത്. മനസ്സിനെ എല്ലാ മുന്‍ധാരണകളില്‍നിന്നും വിശ്വാസങ്ങളില്‍നിന്നും സ്വതന്ത്രമാക്കി അറിവ് നേടുകയെന്ന ലക്ഷ്യമാണ് ഒന്നാമത്തെ കാഴ്ചപ്പാട്. അതേസമയം ജോലിയോ...
നല്ല സന്തോഷവും ആരോഗ്യവുമുള്ള കുട്ടികളെ എങ്ങനെ വളര്‍ത്തിയെടുക്കാമെന്നത് സംബന്ധിച്ച് പീഡിയാട്രിക് ഡോക്ടര്‍മാരും ശിശുവളര്‍ച്ചാ വിദഗ്ധരും വിദ്യാഭ്യാസവിചക്ഷണരും ഉള്‍പ്പെട്ട ഉപദേശസമിതി നല്‍കുന്ന നിര്‍ദ്ദേശങ്ങളും മാര്‍ഗങ്ങളുമാണ് ഇവിടെ കൊടുക്കുന്നത്. തീര്‍ച്ചയായും അത് കുടുംബത്തില്‍...
കുട്ടികളുടെ അവകാശത്തെപ്പറ്റി നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇവിടെ ചര്‍ച്ച ചെയ്യുന്നത് അവര്‍ക്കുള്ള സംരക്ഷണത്തെയും അവര്‍ക്കിടയിലുള്ള നീതിപൂര്‍വകമായ സമീപനത്തെക്കുറിച്ചുമാണ.് കുട്ടികളെ സംരക്ഷിക്കുന്നതും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും മക്കള്‍ക്കിടയില്‍ നീതിപൂര്‍വം വര്‍ത്തിക്കുന്നതും...

