ചോ: അസ്സലാമുഅലൈകും. അടുത്തിടെ വിവാഹിതയവരാണ് ഞങ്ങള്‍. ഭര്‍ത്താവിനോടൊപ്പം തനിച്ചാവുന്ന വേളയില്‍ ഷോര്‍ട്‌സും ബനിയനും ധരിച്ച് നില്‍ക്കുന്നതില്‍ ദീനില്‍ എന്തെങ്കിലും വിലക്കുണ്ടോ?
——————–
ഉത്തരം: തന്റെ സ്വകാര്യഇടങ്ങളില്‍ നഗ്നരാകാത്തിടത്തോളം കാലം സ്ത്രീപുരുഷന്‍മാരുടെ വേഷവിതാനങ്ങളെ സംബന്ധിച്ച് ഇസ്‌ലാം കാര്‍ക്കശ്യം പുലര്‍ത്തുന്നില്ല. അതിനാല്‍ ഷോര്‍ട്‌സും ബനിയനും ധരിക്കുന്നതില്‍ വിലക്കില്ല.
ഇനി മറ്റാരെങ്കിലും സന്നിഹിതരായാല്‍ അവള്‍ ഭാഗികമറ സ്വീകരിക്കേണ്ടതാണ്. അതായത്, അവളുടെ മുടി, കഴുത്ത്, മുട്ടുകൈവരെയുള്ള ഭാഗം , കാല്‍പാദം എന്നിവയൊഴിച്ചുള്ള എല്ലാംതന്നെ മറച്ചിരിക്കണം.
Add Comment