പ്രവാചകന്‍ ചരമം പ്രാപിച്ചത് പിന്‍ഗാമിയെ നിശ്ചയിക്കാതെയായിരുന്നു. ഇസ് ലാമികരാഷ്ട്രത്തിന്റെ മൗലികസ്വഭാവങ്ങളും സവിശേഷതകളും കര്‍മപഥത്തിലൂടെ കാണിച്ചുകൊടുക്കുകയല്ലാതെ ഗവണ്‍മെന്റ് രൂപവത്കരണത്തിന്റെ ഒരു നിശ്ചിതരൂപം അവിടുന്ന് കാണിച്ചുകൊടുക്കുകയുണ്ടായില്ല. അതുവഴി സ്ഥലകാലസന്ദര്‍ഭങ്ങള്‍ക്കനുസരിച്ച്...
Layout A (with pagination)
നിരുപാധികമായി ആധിപത്യം വാഴാനും ആജ്ഞ പുറപ്പെടുവിക്കാനും നിയമനിര്‍മാണം നടത്താനും ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ അവകാശമില്ല. തങ്ങള്‍ക്കുവേണ്ടിയോ അന്യര്‍ക്കുവേണ്ടിയോ യഥേഷ്ടം നിയമം നിര്‍മിച്ചു നടപ്പില്‍ വരുത്തുവാന്‍ അവര്‍ക്ക് അധികാരമില്ല. ഒരാള്‍ നിരുപാധികം ആജ്ഞ പുറപ്പെടുവിക്കുക...
ഭരണനിര്‍വഹണം പരസ്പര കൂടിയാലോചനയിലൂടെ- ഇതാണ് ഇസ്‌ലാമികരാഷ്ട്രത്തിന് പ്രജായത്ത സ്വഭാവം പകര്‍ന്നുകൊടുക്കുന്ന അടിസ്ഥാനബിന്ദു. ഇസ്‌ലാമിക രാഷ്ട്രമീമാംസയുടെ ഭാഷയില്‍ ഇതിനെ ശൂറാ എന്നുപറയുന്നു. ഇപ്പേരില്‍ ഖുര്‍ആനില്‍ ഒരു അധ്യായം തന്നെയുണ്ട്. കൂടിയാലോചനയിലൂടെ പ്രശ്‌നങ്ങളെ കയ്യാളുന്ന വിശ്വാസികളെ...
ജറൂസലം: മസ്ജിദുല്‍ അഖ്‌സ്വാ അടക്കമുള്ള മുസ്‌ലിം-ക്രൈസ്ത പുണ്യകേന്ദ്രങ്ങള്‍ ഒഴിവാക്കി ഇസ്രയേല്‍ ടൂറിസം മന്ത്രാലയം പുതിയ മാപ് സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുന്നു. ജറൂസലം ഓള്‍ഡ് സിറ്റിയുടെ മാപാണ് മുസ് ലിംകളുടെ മൂന്നാമത്തെ തീര്‍ഥാടനകേന്ദ്രമായ 14 ഹെക്ടറിലെ മസ്ജിദുല്‍ അഖ്‌സ്വാ പള്ളിയങ്കണം...
ഒന്റേറിയോ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ന്യൂറോസയന്‍സ്, ന്യൂറോ അനാട്ടമിയിലെ അറിവ് പരിശോധിച്ചുകൊണ്ടുള്ള ചോദ്യോത്തരമത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി നൂറന്‍ അബൂമാസിന്‍ കാനഡയില്‍ ബെസ്റ്റ് ബ്രെയ്ന്‍ അവാര്‍ഡ് ജേത്രിയായി. ഇക്കഴിഞ്ഞ മെയ് 28 ന് ഒന്റേറിയോവിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച്...

