Layout A (with pagination)

കര്‍മ്മശാസ്ത്രം-ഫത്‌വ

അശുദ്ധാവസ്ഥയില്‍ ഖുര്‍ആന്‍ പാരായണം

ചോ: രാത്രിയില്‍ ശാരീരികബന്ധം പുലര്‍ത്തി പുലര്‍ച്ചെ ജനാബത്തിന്റെ കുളി നിര്‍വഹിക്കുന്നതിന് മുമ്പ് ആര്‍ത്തവമാരംഭിച്ച സ്ത്രീക്ക് ഖുര്‍ആന്‍ തുറന്നുനോക്കി ഓതാമോ ? സംശയത്തിന് കാരണം ഇതാണ്: അവള്‍ ഒരു വലിയ അശുദ്ധിയില്‍നിന്ന് കുളിക്കുംമുമ്പേ മറ്റൊരു വലിയ അശുദ്ധിയിലേക്ക് എത്തിപ്പെട്ടതാണല്ലോ. ഈ...

Read More
ഹദീസ് നിഷേധം

ചേകന്നൂരിന്റെ ഹദീസ് നിഷേധം

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നവരോട് ആശയസമരം നടത്തിയിരുന്ന മൗലവി ചേകന്നൂര്‍ പള്ളിദര്‍സുകളില്‍നിന്നാണ് മതപഠനം പൂര്‍ത്തീകരിച്ചത്. സ്വന്തം ഇജ്തിഹാദും മദ്ഹബുമായി പ്രയാണം തുടങ്ങിയ അദ്ദേഹം സര്‍ക്കാറിന് നല്‍കുന്ന നികുതി സകാത്തായി പരിഗണിക്കാമെന്ന വാദം...

Read More
Global

ട്രംപ് അധികാരത്തിലേറിയതിനു ശേഷം അമേരിക്കയില്‍ ‘ഇസ്‌ലാംഭീതി’ വര്‍ധിച്ചു

ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനുവരിയില്‍ അധികാരത്തിലേറിയതു മുതല്‍ ഇസ് ലാംഭീതി രാജ്യത്ത് വര്‍ധിച്ചതായി പഠനം. ഇസ് ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ആക്രമണ സംഭവങ്ങള്‍ 1000ത്തിലധികം ശതമാനം വര്‍ധിച്ചതായും അമേരിക്കന്‍ ഇസ് ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ (സി.എ ഐ.ആര്‍) പുറത്തുവിട്ട...

Read More
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍

തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രസ്ഥാനം

ലോകത്ത് നിലവിലുള്ള ഏത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും അവയുടെ സാമൂഹിക പരിസരമുണ്ടാവും. തുര്‍ക്കിയിലെ ഇസ്‌ലാമിക ഗ്രൂപ്പുകള്‍ക്കും അവരുടേതായ ചരിത്രമുണ്ട്. ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ ലോകമുസ്‌ലിംകളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു തുര്‍ക്കി. രാജ്യത്തെ ഇസ്‌ലാമിക പാരമ്പര്യങ്ങളെ...

Read More
Global

ചൈനയില്‍ കുഞ്ഞുങ്ങള്‍ക്ക് ചില മുസ്‌ലിം പേരുകള്‍ നല്‍കുന്നതിന് വിലക്ക്

ബെയ്ജിങ്: ചൈനയില്‍ മുസ് ലിം പേരുകള്‍ക്ക് വിലക്ക്. സിന്‍ജ്യങ് പ്രവിശ്യയിലാണ് നിരോധനം നിലവില്‍വന്നത്. സര്‍ക്കാറിന്റെ ആനുകൂല്യങ്ങളും മറ്റു വിദ്യാഭ്യാസ അവസരങ്ങളും ഈ കുട്ടികള്‍ക്ക് നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തിലുള്ള നിയമമെന്നാണ് വിശദീകരണം. പ്രവിശ്യയിലെ വലതുപക്ഷ സംഘടനയാണ് മുസ് ലിം പേരുകള്‍...

Read More

Topics