ചോദ്യം: ഞാന്‍ വിദ്യാര്‍ഥിയാണ്. കൂടുതല്‍ വിജ്ഞാനം നേടാനാഗ്രിഹിക്കുന്നു. പണ്ഡിതന്‍മാര്‍ക്ക് അര്‍ഹമായ സ്ഥാനവും ബഹുമാനവും നല്‍കുന്നു. പ്രത്യേകിച്ച്, മനുഷ്യമനസ്സുകളെ പ്രകാശിപ്പുക്കുകയും അവരില്‍ ഇസ്‌ലാമിക ബോധം വളര്‍ത്തുകയും അവര്‍ക്ക് മനക്കരുത്തുണ്ടാക്കുകയും ഇസ്‌ലാമിക സമൂഹത്തിന്റെ...
Layout A (with pagination)
ചോദ്യം: ”സ്ത്രീകളെ ഭരണമേല്‍പ്പിക്കുന്ന ജനത വിജയം പ്രാപിക്കുകയില്ല” എന്ന തിരുവചനം എത്രത്തോളം അംഗീകാരയോഗ്യമാണ്? സ്ത്രീകളുടെ ഭാഗം വാദിക്കുന്ന ചിലര്‍, ഈ ഹദീസ് ”നിങ്ങളുടെ ദീനിന്റെ പകുതിയും ഹുമൈറാഇ(ആഇശ)ല്‍ നിന്ന് സ്വീകരിക്കുക” എന്ന ഹദീസിന് വിരുദ്ധമാണെന്ന് പറഞ്ഞ്...
ചോദ്യം: അത്തൗബ അധ്യായം ബിസ്മി ഇല്ലാതെ അവതരിപ്പിച്ചത് എന്തുകൊണ്ട്? ഉത്തരം: അത്തൗബ അധ്യായംബിസ്മി കൂടാതെ അവതതരിപ്പിച്ചതിന് പണ്ഡിതന്‍മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്. അവയില്‍ ഏറ്റവും സ്വീകാര്യമായി എനിക്കുതോന്നിയത് അലിയ്യുബ്‌നു അബിത്വാലിബിന്റെ വിശദീകരണമാണ്. അദ്ദേഹം പറയുന്നു:...
പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവന്‍. വിഷമിക്കുന്നവരുടെ വിഷമങ്ങള്‍ അകറ്റുന്നവന്‍. അല്ലാഹു തന്റെ സൃഷ്ടികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് അവരെ സഹായിക്കുന്നവനാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍നിന്ന് ആരും നിരാശപ്പെടേണ്ടതില്ല. അല്ലാഹു തന്റെ ദാസന്‍മാരെ സഹായിക്കുന്നതിനായി സദാസന്നദ്ധനായിനില്‍ക്കുകയാണ്...
അല്ലാഹു മനുഷ്യനെയും പ്രപഞ്ചത്തെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നവനാണ്. അല്ലാഹുവിന്റെ ഈ നിരീക്ഷണത്തില്‍ നിന്ന് ഒരിക്കലും പ്രപഞ്ചവും അതിലെ ഒരു വസ്തുവും ഒഴിവാകുന്നില്ല. മനുഷ്യരുടെ നന്‍മ-തിന്‍മകള്‍ സദാസമയം വീക്ഷിക്കുന്ന അല്ലാഹുവിന് ആ വിഷയത്തില്‍ യാതൊരു പിഴവും സംഭവിക്കുകയില്ല. ”അല്ലയോ...