ജനങ്ങളെ തിരിച്ചറിയാനുള്ള ചില അടയാളങ്ങള്‍ തിരുമേനി(സ) വ്യക്തമാക്കിയിട്ടുണ്ട്. ‘സംസാരിച്ചാല്‍ കളവ് പറയുക, വാക്ക് പറഞ്ഞാല്‍ ലംഘിക്കുക, വിശ്വസിച്ചേല്‍പിച്ചാല്‍ വഞ്ചിക്കുക ‘ തുടങ്ങിയവയാണ് അവ. സത്യസന്ധത, കരാര്‍പൂര്‍ത്തീകരണം, വിശ്വസ്‌തത തുടങ്ങിയവയാണ് അടിസ്ഥാനപരമായ സാമൂഹിക...
Layout A (with pagination)
യൂറോപിന്റെ ഇരുളടഞ്ഞ ചരിത്രത്തിനും അറേബ്യന്‍ ഉപദ്വീപിന്റെ ജാഹിലിയ്യാ കാലഘട്ടത്തിനും ശേഷം അറേബ്യയുടെ സാമൂഹിക നിലവാരം ഉയര്‍ത്തുന്നതിലും, അതിനെ നാഗരിക വല്‍ക്കരിക്കുന്നതിലും തിരുമേനി(സ)ക്ക് നിര്‍ണായകമായ പങ്കാണുള്ളത്. അറബ് ഗോത്രങ്ങളെ ചേര്‍ത്ത് ഒരു ഉമ്മത്തിനെ രൂപപ്പെടുത്താന്‍...
മുമ്പൊരിക്കല്‍ ഒരു റമദാനില്‍ ലണ്ടനില്‍ ഒരു പരിപാടി നടക്കുകയുണ്ടായി. ‘ആഇശ നരകത്തിലാണ്’ എന്നതായിരുന്നു അതിന്റെ തലവാചകം.ആഇശ(റ) ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? പ്രവാചക പത്‌നി, വിശ്വാസികളുടെ മാതാവ്, അബൂബക്‌ര്‍(റ)ന്റെ മകള്‍, ഏഴ് ആകാശത്തിന് മുകളില്‍ നിരപരാധിത്വം...
നക്ഷത്രങ്ങളാണ് കുട്ടികള്‍-20 കുട്ടികള്‍ക്ക് എങ്ങനെ സദാചാര മൂല്യങ്ങളും ധാര്‍മിക പാഠങ്ങളും പകര്‍ന്നു കൊടുക്കാന്‍ കഴിയും എന്നത് സാമൂഹിക ശാസ്‌ത്രജ്ഞരെയും വിദ്യാഭ്യാസ ചിന്തകരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയുംഎക്കാലത്തും കുഴക്കിയിട്ടുള്ള ഒരു പ്രഹേളികയാണ്. താത്വികമായി അഭിപ്രായൈക്യമുള്ള...
ശക്തി, ദൗര്‍ബല്യം, നന്മ, തിന്മ തുടങ്ങിയവയാല്‍ അല്ലാഹു ഇഹലോകത്ത് വെച്ച് പരീക്ഷിക്കുമെന്ന കാര്യത്തില്‍ നമുക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ദൗര്‍ബല്യവും തിന്മയും കൊണ്ടുള്ള പരീക്ഷണത്തിലാണോ, അതല്ല ശക്തിയും നന്മയും കൊണ്ടുള്ള പരീക്ഷണത്തിലാണോ വിജയ സാധ്യത കൂടുതലുള്ളത് എന്നതില്‍ അഭിപ്രായ...