സമ്പത്തിന്റെയും ഉല്‍പാദനത്തിന്റെയും മറ്റു ധനാഗമ മാര്‍ഗങ്ങളുടെയും ഉടമസ്ഥത ആര്‍ക്കാവണം എന്നതാണ് വികസന കാര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം. ഇതില്‍ ഇസ്‌ലാമിന്റെ പക്ഷം ഉടമസ്ഥത വ്യക്തികളില്‍ നിക്ഷിപ്തമാക്കണമെന്നതിനോടാണ് കൂടുതല്‍ അടുത്തുനില്‍ക്കുന്നത്. നാല്‍പതുവര്‍ഷത്തോളം നീണ്ടുനിന്ന...
Layout A (with pagination)
ശരീഅത്തിന്റെ മൂല്യങ്ങള്‍:4 മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളും ഉള്‍ക്കൊള്ളുന്ന സമഗ്ര നിയമമാണ് ഇസ്‌ലാം വികസിപ്പിച്ചത്. ദൈവേച്ഛയുടെ പൂര്‍ത്തീകരണാര്‍ഥമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ഇസ്‌ലാമിക കാഴ്ചപ്പാടില്‍ നിന്നാണ് നിയമത്തിന് ഈ സമഗ്രത കൈവരുന്നത്. ഓരോ പ്രവൃത്തിയും അതിനാല്‍...
നക്ഷത്രങ്ങളാണ് കുട്ടികള്‍ – 22 ഇപ്പോള്‍ , കാസര്‍കോട് ജില്ലയിലെ കുട്ടമത്ത് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നിരിക്കുന്ന നേഹയെയും ഈ വര്‍ഷം പഌ്-ടു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച ജയസൂര്യയെയും ഈ പംക്തിയില്‍ ഓര്‍ക്കാതെ പോകുന്നതും പരാമര്‍ശിക്കാതെ...
സ്വതന്ത്രമായി സൃഷ്ടിക്കപ്പെടുന്ന മനുഷ്യന്‍ സത്യത്തിലേക്കെത്തുന്നത് തെരഞ്ഞെടുപ്പിലൂടെയാണെന്നാണ് ഖുര്‍ആന്റെ അധ്യാപനം. അതുകൊണ്ടാണ് സത്യത്തെ പ്രതിനിധീകരിച്ച പ്രവാചകന്‍മാരെ മാത്രമല്ല, അവരുടെ കുടുംബങ്ങളില്‍ അസത്യത്തെ പ്രതിനിധീകരിച്ചവരെയും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. വിശുദ്ധഖുര്‍ആന്‍...
ഹദീഥുകളെ സംബന്ധിച്ച ചര്‍ച്ചയില്‍ വ്യാജഹദീഥുകള്‍ വിഷയീഭവിക്കുന്നത് , പ്രവാചകന്‍മാരെക്കുറിച്ച ചര്‍ച്ചയില്‍ കള്ളപ്രവാചകന്‍മാര്‍ പരാമര്‍ശവിധേയമാകുന്നതുപോലുള്ള ഒരു ദുര്യോഗമാണ്. എന്നാല്‍ , ജനങ്ങളുടെ ആത്മീയോത്കര്‍ഷത്തിനെന്ന പേരില്‍ കള്ള ഹദീഥുകള്‍ വിവേചനരഹിതമായി പ്രചരിപ്പിക്കാന്‍ മുസ്‌ലിംകള്‍...