വഖ്ഫ് എന്ന അറബി പദത്തിന്റെ അര്‍ഥം തടഞ്ഞുവെക്കുക (ഹബ്‌സ്) എന്നാണ്. വസ്തുക്കളെ ക്രയവിക്രയങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തി, പ്രസ്തുത മുതലില്‍നിന്ന് തേയ്മാനം വരാതെ നിയമാനുസൃതമായി ഉപയോഗപ്പെടുത്തുന്നതിനാണ് സാങ്കേതികമായി വഖ്ഫ് എന്ന് പറയുന്നത്. മുഹമ്മദ് നബി(സ)യുടെ കാലത്തുതന്നെ വഖ്ഫ് സമ്പ്രദായം...
Layout A (with pagination)
ക്ഷീണിപ്പിക്കുന്നത്, ബലഹീനമാക്കുന്നത് എന്നൊക്കെയാണ് മുഅ്ജിസത്ത് എന്ന വാക്കിന്റെ അര്‍ഥം. എതിരാളികളുടെ വാദമുഖങ്ങളെ ദുര്‍ബലമാക്കുകയും അവരെ സത്യം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയുംചെയ്യുന്ന കാര്യങ്ങള്‍ക്കാണ് ‘മുഅ്ജിസത്ത്’എന്ന് പറയുന്നത്. പ്രവാചകന്‍മാരാല്‍ മാത്രം സംഭവിക്കുന്ന...
സ്വന്തമായ സാഹിത്യ കലാരൂപങ്ങള്‍ മാപ്പിളമാര്‍ സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാപ്പിളപ്പാട്ട് എന്ന സാഹിത്യശാഖയുടെ വളര്‍ച്ചക്ക് അറബി-മലയാളം എന്ന ഭാഷ പശ്ചാത്തലമായി വര്‍ത്തിച്ചു. മാപ്പിളപ്പാട്ടുകള്‍ സാഹിത്യരൂപം എന്നതിനേക്കാളേറെ ചൊല്ലിക്കേള്‍പ്പിച്ചും അര്‍ത്ഥം പറഞ്ഞും ആളുകളെ...
അല്ലാഹുവിന്റെ അന്ത്യപ്രവാചകനും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ)യുടെ ജന്മദിനം, ആനക്കലഹം നടന്ന വര്‍ഷം റബീഉല്‍ അവ്വല്‍ 12 നാണെന്ന് അധികമാളുകളും വിശ്വസിക്കുന്നു.അബ്‌സീനിയന്‍ ചക്രവര്‍ത്തിയായിരുന്ന അബ്രഹത്ത് കഅ്ബ തകര്‍ക്കാന്‍ ആനക്കൂട്ടങ്ങളുമായി വന്ന സംഭവമാണല്ലോ ആനക്കലഹം. പക്ഷേ, മുഹമ്മദ് നബിയുടെ...
ഗോഗ്, മഗോഗ്. മധ്യേഷ്യയിലെ ഒരു പ്രാകൃതജനവിഭാഗം. ഖുര്‍ആനില്‍ പറയുന്ന ദുല്‍ഖര്‍നൈനിയുടെ കാലത്ത് ഇവര്‍ കടുത്ത അക്രമകാരികളായിരുന്നു. ജാഹേഥിന്റെ പിന്‍തലമുറക്കാരാണ് അവര്‍. നൂഹ് നബിയുടെ പുത്രനാണ് ജാഹേഥ്(യാഫിഥ). യഅ്ജൂജ് തുര്‍ക്കുകളും മഅ്ജൂജ് ജില്‍കളുമാണെന്നും അനുമാനമുണ്ട്. ഇവര്‍ 3 വിഭാഗമാണെന്നാണ്...