മോസ്‌കോ: 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് അസര്‍ബൈജാനില്‍ നിന്ന് പിടിച്ചെടുത്ത നഗാര്‍ണോ-കാരാബാക് പ്രദേശങ്ങളില്‍ ആക്രമണം നടത്തിയ അര്‍മേനിയന്‍ സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ ആ രാജ്യത്തിന് വന്‍ദുരന്തമാണ് സമ്മാനിച്ചതെന്ന് അര്‍മേനിയന്‍ പ്രസിഡന്റ് അര്‍മേന്‍ സാര്‍കിസിയന്‍. റഷ്യയിലെ അര്‍മേനിയന്‍വംശജര്‍...
Layout A (with pagination)
പോര്‍ക്കളത്തിലെ വീരാംഗന-3 ഉഹുദ് യുദ്ധത്തിലും അഹ്‌സാബ് യുദ്ധവേളയില്‍ സ്വഫിയ്യ കാഴ്ചവെച്ച ധീരകൃത്യങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടും. ഉഹുദ് യുദ്ധത്തില്‍ ശത്രുസൈന്യത്തിന്റെ അവിചാരിതമായ ആക്രമണമുണ്ടായ സമയ്തത് ശത്രുക്കള്‍ നബിതിരുമേനിയെ ലക്ഷ്യമാക്കി ഓടിയടുക്കുന്നത് സ്വഫിയ്യ (റ) കണ്ടു...
ഖുര്‍ആന്‍ ചിന്തകള്‍(ദൃശ്യകലാവിരുന്ന്) ഭാഗം-5 വിശുദ്ധ ഖുര്‍ആന്‍ പങ്കുവെക്കുന്ന പ്രിയങ്കരമായ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഇതുവരെയുള്ള കുറിപ്പുകളില്‍ നാം കണ്ടത്. മനോഹരമായ നാടകങ്ങള്‍ ജീവിതത്തില്‍ ദര്‍ശിച്ചവരാണ് നാം എല്ലാവരും. വിശുദ്ധ ഖുര്‍ആന്‍ കാഴ്ചവെക്കുന്ന മനോജ്ഞമായ ഒരു നാടകീകരണം ഉണ്ട്...
പ്രകാശത്തെ ഭയക്കുന്ന, അന്ധകാരത്തെ പ്രണയിക്കുന്ന ജീവികളാണ് കടവാവലുകള്‍. സത്യത്തിന്റെ പ്രകാശം സൂര്യകിരണങ്ങളേക്കാള്‍ ശോഭയേറിയതാണ് അതിനാല്‍ തന്നെ വാവലുകളുടെ കണ്ണുള്ളവര്‍ക്ക് ആ പ്രകാശത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ല എന്ന് ഇബ്‌നുല്‍ ഖയ്യിം വ്യക്തമാക്കിയിരിക്കുന്നു. സമൂഹത്തില്‍...
ശരീഅത്തിന്റെ മൂല്യങ്ങള്‍:2 ദൈവം ഏകമാണെന്ന പോലെ സത്യവും ഏകമാണെന്ന് ഇസ്‌ലാം വാദിക്കുന്നു. യുക്തി, വെളിപാട് എന്നീ ഇരട്ടജ്ഞാന മാര്‍ഗങ്ങളില്‍ ഏതുപയോഗിച്ചും മനുഷ്യന് ഇതുബോധ്യപ്പെടാവുന്നതേയുള്ളൂ. എല്ലാ മനുഷ്യര്‍ക്കും സത്യമറിയാന്‍ അര്‍ഹതയുണ്ടെന്ന് ഇസ്‌ലാമിന്റെ മൂല്യവ്യവസ്ഥ നിര്‍ദേശിക്കുന്നു...